സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സം​ഗീതസംവിധായകനെതിരേ രൂക്ഷവിമർശനം

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് […]
Read more

ചിത്രീകരണം ആരംഭിച്ച് ‘ബ്രോമാന്‍സ്’

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ചിത്രം ‘ബ്രോമാന്‍സ്’ ഒരുങ്ങുന്നു.’ജോ ആന്‍ഡ് ജോ’, ’18 പ്ലസ്’, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സിനിമയുടെ പൂജയും ചിത്രീകരണവും ഇന്ന് നടന്നു.എറണാകുളം കാക്കനാടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നവരാണ് ചിത്രത്തി അഭിനയിക്കുന്നത്.മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പന്‍, എന്നിവരും മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, […]
Read more

ഐശ്വര്യ റായി ‘ബച്ചൻ ‘കുടുംബാം​ഗം അല്ലേ?

അനുഷ എൻ.എസ് ലോകത്തെ ഏറ്റവും ആഢംബര വിവാഹം ഏതാണെന്നു ചോദിച്ചാല്‍ അതിന് ഇപ്പോള് ഒറ്റ ഉത്തരമേയുള്ളൂ…അത് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടേതാണ്…അത് ചിലവഴി്ച്ച പണത്തിലും പങ്കെടുത്ത ലോക പ്രശസ്തരുടെ എണ്ണംകൊണ്ടും അണിഞ്ഞ വസ്ത്രത്തിന്റെ വിലകൊണ്ടുമെല്ലാം… നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹം നടന്നത് 1981 ജൂലായ് 29-നായിരുന്നു. ബ്രിട്ടണിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന വെയില്‍സിലെ രാജകുമാരി ഡയാനയുടെയും രാജകുമാരന്‍ ചാള്‍സിന്റെയും വിവാഹമാണ് ലോകത്തിലെ ഇന്നേവരെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്, അന്ന്, ഡയാന രാജകുമാരിയുടെയും ചാള്‍സ് […]
Read more

മാത്യു തോമസ് നായകനാകുന്ന ഹൊറർ കോമഡി ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു

മാത്യു തോമസ് നായകനാകുന്ന പുതിയ ചിത്ര‌ത്തിലേയ്ക്ക് നവാ​ഗതരായ അഭിനേതാക്കളെ തേടുന്നു. എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ കോമഡിയായാണ് ഒരുങ്ങുന്നത്.സുഡാനി ഫ്രം നൈജീരിയ, അനുരാഗ കരിക്കിൻ വെള്ളം, കെട്ട്യോളാണ് എന്റെ മാലാഖ, നെയ്മർ, കാപ്പേള, ഗ്രേറ്റ്‌ ഫാദർ, ലവ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വയനാട് ഭാഗത്തുള്ളവർക്കാണ് മുൻഗണന. കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ ചിത്രമായ പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. […]
Read more

ബോക്‌സ് ഓഫീസില്‍ കുതിച്ച് കല്‍ക്കി 2898 എ ഡി

പ്രഭാസ് നായകനായ കല്‍ക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു.ഷാരൂഖ് ഖാന്റെ പത്താന്റെ ഫൈനല്‍ കളക്ഷന്‍ മറികടന്നാണ് കല്‍ക്കിയുടെ മുന്നേറ്റമെന്നത് പ്രധാനമാണ്.പ്രഭാസിന്റെ ബാഹുബലി 2 ആണ് കളക്ഷനില്‍ നിലവില്‍ വടക്കേ അമേരിക്കയില്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാമത്.ബോളിവുഡിനെയും മറികടന്നാണ് തെലുങ്കില്‍ നിന്നുള്ള ചിത്രങ്ങളുടെ കുതിപ്പെന്നത് അമ്പരപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും കല്‍ക്കിക്ക് കളക്ഷനില്‍ നേട്ടമുണ്ടാക്കാനാകുന്നുണ്ട്. വടക്കേ അമേരിക്കയില്‍ കല്‍ക്കി ആകെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു തെലുങ്ക് സംവിധായകനായ നാഗ് അശ്വിനാണ് കല്‍ക്കി […]
Read more

ഭാവന-ഷാജി കൈലാസ് ടീമിന്റെ ‘ഹണ്ട്’ ടീസർ എത്തി

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ എത്തി. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിലേക്കു കൂട്ടിക്കൊണ്ടുപോവുന്ന രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന […]
Read more

മാസ് ആക്ഷൻ എന്റർടെയ്നറുമായി ദിലീപും വിനീതും ധ്യാനും

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പാലക്കാട് വച്ച് ചിത്രത്തിന്റെ പൂജ നടന്നു. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ്സ് എന്റർടെയ്നർ ആണെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. വമ്പൻ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള ഗോകുലം മൂവീസ് ഒരുക്കുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ചിത്രത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്. കോ- പ്രൊഡ്യൂസേര്‍സ് വി.സി. പ്രവീണ്‍ – […]
Read more

‘സ്പ്രിംഗ്’ ഉടനെത്തും

ബാദുഷ പ്രൊഡക്ഷൻസ്,ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ.എം ബാദുഷ, ശ്രീലാൽ എം.എൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്. ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക്പോസ്റ്റർ റിലീസായി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഉള്ളതാണ് പോസ്റ്റർ. സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് ഒരു റൊമാന്‍റിക് ത്രില്ലറാണ്. ചിത്രത്തിൽ പൂജിത മേനോൻ, ബിറ്റോ […]
Read more

പുതിയ സന്തോഷം പങ്കുവെച്ച് ശിവകാര്‍ത്തികേയന്‍;ആശംസകളുമായി ആരാധകര്‍

തമിഴിലെ നിരവധി ആരാധകരുളള യുവതാരമാണ് ശിവകാര്‍ത്തികേയന്‍.മിമിക്രി താരമായും ടെലിവിഷന്‍ അവതാരകനുമായി എത്തി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉണ്ടാക്കിയ ശിവകാര്‍ത്തികന്റെ കുടുംബത്തിലെ ഒരു വിശേഷമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് തനിക്ക് മൂന്നാമതായി ഒരു കുഞ്ഞുണ്ടായതാണ് താരം പങ്കുവെച്ചിരിക്കുന്നത്.പേരിടല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശിവ കാര്‍ത്തികേയന്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്.പവന്‍ എന്നാണ് ശിവ കാര്‍ത്തികേയന്റെ ഇളയ മകന്റെ പേര്. താരത്തിന് ഇവര്‍ക്ക് ആരാധന എന്ന മകളും ഗുഗന്‍ എന്ന മകനുമുണ്ട്.ആരതിയാണ് ശിവ […]
Read more

ആത്മാവുണ്ട് എന്നുപറയുന്ന ഒരിടം ഈ ക്യാംപസിലുണ്ടെങ്കിൽ…”; ഭാവന-ഷാജി കൈലാസ് ടീമിന്റെ ‘ഹണ്ട്’ ടീസർ

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിലേക്കു കൂട്ടിക്കൊണ്ടുപോവുന്ന രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.