വിവാഹചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആലിയ കശ്യപ്
അനുഷ എൻ.എസ് ലോകം ഒന്നായി ഉറ്റ്നോക്കുന്ന ഒന്നാണ് ജുലെെ 12 ആം തീയതി നടക്കാനിരിക്കുന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹം . വിവാഹത്തോടനുബന്ധിച്ച് നടന്ന പ്രീ വെഡ്ഡിംഗ് സെലിബ്രേഷൻ തന്നെ താരനിഭിഠമായിരുന്നു. എന്നാൽ ലോകമൊന്നായി കാത്തിരിക്കുന്ന വിവാഹത്തിന് താൻ പങ്കെടുക്കില്ലെന്നറിയിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്ളുവൻസറുമായ ആലിയ കശ്യപ്. അംബാനിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങുകൾ വെറും സർക്കാസാണെന്നും ആത്മാഭിമാനം ഉള്ളത്കൊണ്ട് ക്ഷണം ലഭിച്ചിട്ടും ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ആലിയ കശ്യപ് പറഞ്ഞിരിക്കുന്നത്.ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് […]
Read more

