സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

”ഗുരുവായൂരമ്പലനടയില്‍”ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തില്‍ നടന്‍ അജു വര്‍ഗീസ് ആദ്യമായി ആലപിച്ച ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാര്‍ എഴുതി അങ്കിത് മേനോന്‍ സംഗീതം പകര്‍ന്ന് അജു വര്‍ഗീസ് ആലപിച്ച ‘കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കാമുകാ…’എന്ന ഗാനമാണ് റിലീസായത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് […]
Read more

നടി കനകലത അന്തരിച്ചു

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു.തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു.350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരന്‍ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ല്‍ ഓഗസ്റ്റ് 24-ന് ജനനം.കൊല്ലം സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം.1980-ല്‍ ഉണര്‍ത്തുപാട്ട് എന്ന സിനിമയില്‍ അഭിനയിച്ചു.ആദ്യ ചിത്രം റിലീസായില്ല.നാടകത്തില്‍നിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. […]
Read more

ഈ വര്‍ഷത്തെ എന്റെ പ്രിയപ്പെട്ട സിനിമ;മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് നടന്‍ വിക്രാന്ത് മാസി

മുംബൈ:മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് വാചാലനായി ബോളിവുഡ് താരം വിക്രാന്ത് മാസി.’ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ കണ്ടുവെന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ശേഷം പറഞ്ഞിരിക്കുന്നത്.എല്ലാവരെയും പോലെ ഞാനും മഞ്ഞുമ്മേല്‍ ബോയ്‌സ് കണ്ടിരുന്നു. ഈ സിനിമ എന്റെ മനസില്‍ ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന ബോധ്യം ശക്തിപ്പെടുത്തി’ എന്നാണ് ഔദ്യോഗിക ഹാന്‍ഡില്‍ ഇട്ട പോസ്റ്റില്‍ വിക്രാന്ത് പറയുന്നത്. സംസ്ഥാനത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധന വിധു വിനോദ് ചോപ്രയുടെ വന്‍ ഹിറ്റായ 12ത്ത് ഫെയില്‍ […]

ടെറ്റാനിക്കിലെ ക്യാപ്റ്റനായെത്തിയ നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ലണ്ടന്‍:ലോക പ്രശസ്ത ഹോളിവുഡ് ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു.79 വയസായിരുന്നു.ഞായാറാഴ്ച രാവിലെയാണ് നടന്റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്റെ ഏജന്റ് ലൂ കോള്‍സണ്‍ അറിയിച്ചു.1997 ലെ പ്രണയ ചിത്രത്തില്‍ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേര്‍ഡ് സ്മിത്തിനെയാണ് ഹില്‍ അവതരിപ്പിച്ചത്.പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ബെര്‍ണാഡ് ഹില്ലിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി ദുബായിലേക്ക്;യാത്ര സ്വകാര്യ അവശ്യത്തിന് പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പരമ്പരയിലെ 2002-ലെ ‘ദ […]
Read more

ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഇന്നു മുതല്‍ തിയറ്ററുകളില്‍

പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി ‘ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.പുതുമുഖം കൃഷ്‌ണേന്ദു എ.മേനോന്‍ നായികയാവുന്ന ഈ ചിത്രത്തില്‍ പിപി കുഞ്ഞികൃഷ്ണന്‍, സുധീഷ്,ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല,ഹരീഷ് പേങ്ങന്‍,സിബി തോമസ്,ജിബിന്‍ ഗോപിനാഥ്,നിഷാ സാരംഗ്,മുത്തുമണി,ആര്യ സലീം,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂര്‍ എഴുതുന്നു. ചിത്രം ‘പവി കെയര്‍ ടേക്കര്‍’ഇന്നു മുതല്‍ […]

ചിത്രം ‘പവി കെയര്‍ ടേക്കര്‍’ഇന്നു മുതല്‍

ജനപ്രിയ നായകന്‍ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പവി കെയര്‍ ടേക്കര്‍’ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.ജോണി ആന്റണി,രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ‘പവി കെയര്‍ ടേക്കര്‍’.കന്നഡയിലും […]
Read more

‘ദി പെറ്റ് ഡിക്ടറ്റീവ് ‘എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു

ഷറഫുദ്ദീന്‍,അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ദി പെറ്റ് ഡിക്ടറ്റീവ് ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.തൃക്കാക്കര ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്ന പൂജാ ചടങ്ങില്‍ രഞ്ജി പണിക്കര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.മാസ് റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ പ്രനീഷ് വിജയന്‍,ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.നടന്‍ ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ‘ദി പെറ്റ് ഡിക്ടറ്റീവ്’. വിമാനത്തില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് […]
Read more

‘എമക്ക് തൊഴില്‍ റൊമാന്‍സ്’ന്‍റെ ടീസര്‍ പുറത്തെത്തി

അശോക് സെല്‍വനെ നായകനാക്കി നവാഗതനായ ബാലാജി കേശവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന എമക്ക് തൊഴില്‍ റൊമാന്‍സ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അവന്തിക മിശ്രയാണ് നായിക. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലൂടെ ചിത്രത്തിന്‍റെ പ്ലോട്ടിനെക്കുറിച്ചുള്ള സൂചന രസകരമായി നല്‍കുന്നുണ്ട് സംവിധായകന്‍. നിരവധി സ്ത്രീകളോട് പ്രണയം തോന്നുന്ന അശോക് സെല്‍വന്‍റെ നായക കഥാപാത്രത്തെ ടീസറില്‍ കാണാം. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇത് നായകന്‍റെ അമ്മവേഷമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.