Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

‘മിന്നൽ മുരളി’ ഗ്രാഫിക് നോവല്‍ പുറത്തിറങ്ങി

മുംബൈ കോമിക് കോൺ 2024-ൽ ടിങ്കിൾ കോമിക്‌സും നടനും നിർമ്മാതാവുമായ റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും മലയാളത്തിലെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗ്രാഫിക് നോവല്‍ പുറത്തിറക്കി. ടിങ്കിൾ കോമിക്‌സ് സ്റ്റുഡിയോയുടെ ലേബലില്‍ ഗ്രാഫിക് നോവൽ രംഗത്തേക്കുള്ള ടിങ്കിൾ കോമിക്‌സിൻ ആദ്യ സംരംഭമാണ് മിന്നല്‍ മുരളി ഗ്രാഫിക്സ് നോവല്‍. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തി 2021-ൽ പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി. മിന്നലിന്‍റെ ആഘാതത്തില്‍ സൂപ്പർ […]
Read more

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു;മുന്നറിയിപ്പുമായി താരം

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.നടന്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്.നടന്റെ പേജിലൂടെ ഹാക്കര്‍മാര്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇതിനെതിരെ നിയനമനടപടികള്‍ സ്വീകരിക്കണമെന്ന് വിഷ്ണുവിന്റെ ഇന്‍സ്റ്റാ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു,നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം
Read more

ഹണിറോസിന്റെ’റേച്ചല്‍ ‘സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ‘റേച്ചല്‍’എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ റോഷന്‍, ചന്തു സലീംകുമാര്‍,ദിനേശ് പ്രഭാകര്‍,ബൈജു എഴുപുന്ന,വന്ദിത,പൗളി വത്സന്‍ രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷന്‍സ്,പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറില്‍ ബാദുഷ എന്‍ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘റേച്ചലി’ ന്റെ ഛായാഗ്രഹണം സ്വരൂപ് […]

ജോഷിയുടെ വീട്ടിലെ മോഷണം:നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി

കൊച്ചി:ജോഷിയുടെ വസതിയില്‍ നിന്ന് മോഷണം പോയ ഒരു കോടി 20 ലക്ഷം രൂപയുടെ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍.15 മണിക്കൂറിനുള്ളില്‍ പ്രതി മുഹമ്മദ് ഇര്‍ഫാന്നെ പിടികൂടാന്‍ കഴിഞ്ഞു.പ്രതിയെ പിടികൂടാനായത് പൊലീസിന്റെ അഭിമാന നേട്ടമാണെന്നും നഷ്ടമായ ആഭരണം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആറോളം സംസ്ഥാനങ്ങളില്‍ പത്തൊമ്പതോളം കേസുകളില്‍ പ്രതിയാണ് സത്യം സുന്ദര്‍.സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്. ഈ മാസം 20ന് കേരളത്തില്‍ എത്തിയ ഇയാള്‍ സമ്പന്നര്‍ പാര്‍ക്കുന്ന പ്രദേശം […]
Read more

അര്‍ബുദത്തെ തുടര്‍ന്ന് പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു

പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു.30 വയസ്സായിരുന്നു.ജെയിനിന്റെ മരണ വാര്‍ത്ത കുടുംബമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഏറെ കാലവുമായി ക്യാന്‍സറുമായി പോരാടുകയായിരുന്നു ജെയിന്‍.അണ്ഡാശയ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സുര്‍ഭി ജെയിന്‍ എട്ട് ആഴ്ച മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ ആശുപത്രിയില്‍ കഴിയുന്ന ചിത്രംപങ്കിട്ടിരുന്നു. ഇത് രണ്ടാം തവണയാണ് സുര്‍ഭി ജെയിന്‍ ക്യാന്‍സര്‍ രോഗബാധിതയാകുന്നത്.27-ാം വയസ്സിലാണ് ആദ്യമായി ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്.ഇതിന് പിന്നാലെ അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.സുര്‍ഭി ഇന്‍സ്റ്റഗ്രാമിലുടെ പങ്കിട്ട പോസ്റ്റ്. ആടുജീവിതം 150 കോടി ക്ലബില്‍;നന്ദി അറിയിച്ച് പൃഥ്വിരാജ് ‘എന്റെ ആരോഗ്യത്തെക്കുറിച്ച് […]
Read more

ആടുജീവിതം 150 കോടി ക്ലബില്‍;നന്ദി അറിയിച്ച് പൃഥ്വിരാജ്

മരുഭൂമിയിലെ അതിജീവനത്തിന്റെ കഥ പറഞ്ഞ പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതം 150 കോടി ക്ലബില്‍.25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബില്‍ ഇടം നേടിയത്.പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.’ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു!ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു.നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ […]
Read more

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം;പ്രതി പിടിയില്‍

കൊച്ചി:ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി.മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്.മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി.ജോഷിയുടെ കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ,വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്.ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇയാള്‍ മോഷ്ടിച്ചത്.
Read more

സര്‍പ്രൈസ് ഒളിപ്പിച്ച് പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ഒരുങ്ങുന്നു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി.ഞായറാഴ്ച കല്‍ക്കി 2898 എഡി ചിത്രത്തിന്റെ വമ്പന്‍ ഒരു അപ്‌ഡേറ്റ് പ്രതീക്ഷിക്കാമെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു.പ്രമോഷണല്‍ ക്യാമ്പെയ്‌നായുള്ള ഒരു സര്‍പ്രൈസായിരിക്കും ഇത് എന്നുമാണ് രമേഷ് ബലയുടെ ട്വീറ്റ്.നെറ്റ്ഫ്‌ലിക്‌സിനാണ് കല്‍ക്കി 2898 എഡിയുടെ ഒടിടി റൈറ്റ്‌സ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു.അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഭാസ് […]
Read more

Recent News

Advertisement
WhiteswanTV Footer