സാംസ്‌കാരിക പൈതൃകം ഉണർത്താൻ ‘കുറവിലങ്ങാട് ഫെസ്റ്റ് 2026’ ജനുവരി 22 മുതൽ
കോട്ടയം: നാടിന്റെ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക പൈതൃകത്തിന് പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തോടെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘കുറവിലങ്ങാട് ഫെസ്റ്റ് 2026’ ജനുവരി 22 മുതൽ 28 വരെ നടക്കും. കുറവിലങ്ങാട് ദേവമാതാ കോളേജും (ഓട്ടോണമസ്) മാസ്സ് (MASS) കൾച്ചറൽ ഫോറവും സംയുക്തമായി, കുറവിലങ്ങാട് മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റ് ഒരുക്കുന്നത്. ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 22-ന് വൈകിട്ട് 6 മണിക്ക് ആർച്ച്പ്രീസ്റ്റ് വേരി. റവ. ഡോ. […]
Read more