ലിപ്‌സ്റ്റിക് മാത്രമല്ല വില്ലൻ; ഇത് പ്രത്യുത്പാദന ശേഷിയെ ബാധിക്കും, ക്യാൻസറിന് പോലും കാരണമായേക്കാം
വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ മുഖവും നഖങ്ങളുമൊക്കെ തിളങ്ങണമെന്ന് നിർബന്ധമുള്ള നിരവധി പേരുണ്ട്. ഇതിനായി മാർക്കറ്റിൽ കിട്ടുന്ന ബ്യൂട്ടി പ്രൊഡക്ടുകളെല്ലാം ഉപയോഗിക്കുകയും ചെയ്യും. അതിൽ മിക്ക സ്ത്രീകൾക്കും ഒഴിച്ചുകൂടാനാകാത്ത ഒരു സാധനമാണ് നെയിൽ പോളിഷ്. നഖങ്ങൾ പൊട്ടിപ്പോകുന്നതിനുള്ള പരിഹാരമെന്നോണം ജെൽ മാനിക്യൂർ ചെയ്യുന്നവരുമുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ അടുത്തിടെ ജെൽ നെയിൽ പോളിഷ് നിരോധിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ മാസം തൊട്ട് ട്രെമെഥൈൽബെൻസോയിൽ ഡൈഫെനൈൽഫോസ്‌ഫൈൻ ഓക്‌സൈഡ് അഥവാ ടിപിഒ ഉള്ള ജെല്ലുകൾ നിരോധിച്ചിരിക്കുന്നത്. ഈ നിരോധനം ആളുകളിൽ […]
Read more