Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Music

ജെറി അമൽ ദേവിന്റെ സംഗീതത്തിൽ; പൊന്നോണ ദുന്ദുഭി

മലയാളികളുടെ ഗൃഹാതുരതയെ തഴുകി ഉണർത്തുന്ന സംഗീത സംവിധായകൻ ജെറി അമൽ ദേവിന്റെ പുതിയ ഓണ ഗാനം ശ്രദ്ധേയമാകുന്നു. ‘പുന്നെല്ലിൻ കതിരു വിളഞ്ഞൊരു പൊന്നാര്യൻ പാടം’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. രജനീഷ് ആർ. ചന്ദ്രനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം സുദീപ് കുമാറാണ് ആലപിച്ചത്. ‘പൊന്നോണ ദുന്ദുഭി’ എന്ന ഗാനം യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ കാഴ്ചകളും ഓണക്കാഴ്ചകളും കോർത്തിണക്കിയാണ് ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് […]
Read more

മേനേ പ്യാർ കിയായിലെ ‘ഡൽഹി ബോംബെ കല്പറ്റ’ സോങ് വൈറൽ

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടാൻ ഒരു മരണമാസ്സ് ഐറ്റം എത്തിയിരിക്കുകയാണ്. “മേനേ പ്യാർ കിയ”യിലെ ഡൽഹി ബോംബെ കല്പറ്റ എന്ന് തുടങ്ങുന്ന വെൽക്കം ടു മോളിവുഡ് പ്രൊമോ സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’യിലെ പ്രൊമോ സോങിൽ മുത്തുവിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. റിഷ് എൻ കെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ അർജുൻ […]
Read more

രശ്‍മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം ‘ദി ഗേൾഫ്രണ്ടി’ലെ രണ്ടാം ഗാനം പുറത്ത്

രശ്‍മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ” ദി ഗേൾഫ്രണ്ട്”. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായിരുക്കുകയാണ്. “നീ അറിയുന്നുണ്ടോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേർന്നാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. […]
Read more

നജിം അർഷാദിന്‍റെ ആലാപനം, ‘ഒടിയങ്ക’ത്തിലെ വീഡിയോ സോംഗ്

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് നജിം അർഷാദ് ആലപിച്ച വേനൽ മായവേ വാനിലായ് പൂമുകിൽ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ, ആ കഥയുമായാണ് ‘ഒടിയങ്കം’ […]
Read more

ഇലക്ട്രോണിക് കിളിയുടെ സംഗീതം; ‘തലവര’യിലെ ഗാനം പുറത്ത്

അർജുൻ അശോകൻ നായകനായെത്തിയ ചിത്രം ‘തലവര’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഇലകൊഴിയേ തണലായ് അരികേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവരും ചേർന്നാണ്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും […]
Read more

മേനേ പ്യാർ കിയയിലെ ‘ജൂൺ പോയാൽ ജൂലൈ’ ഗാനം റിലീസ് ചെയ്‍തു

‘മേനേ പയർ കിയ’യിലെ ഏറ്റവും പുതിയ ഒരു ഗാനവും കൂടി എത്തിയിരിക്കുകയാണ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’യിലെ “ജൂൺ പോയാൽ ജൂലൈ” എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത് . മുത്തുവിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ് . ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി, മലയാളം,ഹിന്ദി, തമിഴ് വരികൾ ഉൾപ്പെടുത്തിയ ഗാനമാണ് […]
Read more

പ്രേക്ഷക ശ്രദ്ധ നേടി ‘റസ്റ്റ് ഓഫ് ദി ഡെയ്സ്’

ലെഫ് II റയട്ട് ബാൻഡിന്റെ ‘റസ്റ്റ് ഓഫ് ദി ഡെയ്സ്’ എന്ന ഗാനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു. മലയാളം ഇൻഡി സംഗീത ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് ലെഫ് II റയട്ട് (Lef II Riot) ബാൻഡിന്റെ ആദ്യ മ്യൂസിക് വീഡിയോ. ബാംഗർ ഫാം ഫിലിംസ് ആണ് വിഷ്വലിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ‘റസ്റ്റ് ഓഫ് ദി ഡെയ്സ്’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ, കഥപറച്ചിൽ കൊണ്ടും, അഭിനയം കൊണ്ടും, ദൃശ്യാവിഷ്കാരം കൊണ്ടും ശ്രദ്ധേയമാണ്. മലയാളം കണ്ടന്‍റ് അല്ലാത്തതുകൊണ്ട് […]
Read more

തരംഗമാകാൻ ‘മേനേ പ്യാർ കിയ’യിലെ ‘മനോഹരി’ ഗാനം

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മേനേ പ്യാർ കിയ. ഇപ്പോൾ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ‘മനോഹരി ലിറിക്കൽ വീഡിയോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. മുത്തുവിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ് . നിഹാൽ സാദിഖും ,വിജയ് ആനന്ദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് . മലയാളം,ഹിന്ദി, തമിഴ് വരികൾ ഉൾപ്പെടുത്തിയ ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത് . ഹൃദു ഹാറൂൺ, പ്രീതി […]
Read more

‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്; ആദ്യ ഗാനം പുറത്ത്

മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലറിലെ ആദ്യ ഗാനം പുറത്ത്. ‘ഫൈറ്റ് ദ നൈറ്റ്’ എന്ന പേരിൽ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ആന്തം എന്ന രീതിയിലാണ് ഈ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് ഈ പാട്ടിനുള്ളത്. ഗാനത്തിന് വരികൾ രചിച്ചതും ഗബ്രി തന്നെയാണ്. ഈ ഗാനത്തിന് […]
Read more

സംഗീത പ്രപഞ്ചം ബാക്കിയാക്കി ജോണ്‍സണ്‍ മാഷ് വിട്ടുപിരിഞ്ഞിട്ട് 14 വര്‍ഷം

‘മഴ, കട്ടൻ, ജോൺസൺ മാഷിന്റെ പാട്ട് ആഹാ അന്തസ്…’ മലയാളിയുടെ ഗൃഹാതുരത്വവുമായി നമ്മൾ ചേർത്തുവയ്ക്കുന്ന പേരാണ് ജോൺസൻ മാസ്റ്ററുടേത്. ആരെയും അനുകരിക്കാത്ത, ആർക്കും അനുകരിക്കാനാവാത്ത സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. ജോൺസൺ മാഷിന്റെ പാട്ടുകൾ ആഘോഷിക്കുമ്പോൾ തന്നെ എടുത്തു പറയേണ്ടതാണ് പശ്ചാത്തല സംഗീതത്തിലെ അദ്ദേഹത്തിന്റെ മികവും. മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. നിത്യയൗവന ഭംഗിയുള്ള കുറേ ഈണങ്ങള്‍ പകർന്നു നൽകി കാലമെത്തും മുൻപേ ആ പ്രതിഭ കടന്നുപോയിട്ട് ഇന്ന് 14 ആണ്ട് തികയുന്നു. അന്തിപ്പൂമാനം, അനുരാഗിണി, […]
Read more

Recent News

Advertisement
WhiteswanTV Footer