കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി മോദി
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പണം ഉപയോഗിച്ച് കെജ്‌രിവാള്‍ കോടികളുടെ വീട് വെച്ചു എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് വീട് വെച്ചു നല്‍കുകയാണ് ചെയ്യുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിലാണ് മോദി കെജ് രിവാളിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത്. അണ്ണാഹസാരയെ മുഖമാക്കിയാണ് ആം ആദ്മി അധികാരത്തില്‍ വന്നതെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ പാര്‍ട്ടി വൻ തോല്‍വിയായെന്നും മോദി കുറ്റപ്പെടുത്തി. വോട്ടര്‍മാരോട് ഇവരുടെ […]
Read more