ഇ-ആധാർ ആപ്പ് വരുന്നു; പേര്, വിലാസം, മൊബൈൽ അപ്ഡേറ്റ് ഇനി എളുപ്പം
ന്യൂഡൽഹി: ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ ഉടൻ പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങുന്നു. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വികസിപ്പിച്ച ഈ ആപ്പ്, ആധാർ സേവാ കേന്ദ്രങ്ങളിലെത്താതെ തന്നെ പ്രധാനപ്പെട്ട സേവനങ്ങൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുമെന്നതാണ് പ്രത്യേകത. ഉപയോക്താക്കൾക്ക് പേര്, താമസ വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നേരിട്ട് സ്മാർട്ട്‌ഫോണുകളിൽ നിന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാനാകും. വർഷാവസാനം ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ ആപ്പ്, എൻറോൾമെന്റ് സെന്ററുകളിലെ ആശ്രയത്വം കുറയ്ക്കുകയും […]
Read more