കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 59 കിലോഗ്രാം പണയ സ്വർണം
ബെംഗളൂരു: കര്‍ണാടകയില്‍ കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി റിപ്പോർട്ട്. വിജയപുര ജില്ലയിലെ മണഗുളി പട്ടണത്തിലുള്ള കാനറ ബാങ്ക് ശാഖയിൽ നിന്നാണ് 59 കിലോ ആഭരണങ്ങളും 5.20 ലക്ഷം രൂപയുടെ പണവും മോഷണം പോയത് . ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് മോഷണ വിവരം അറിയുന്നത്. മെയ് 23 നും മെയ് 25 നും ഇടയിലാണ് മോഷണം നടന്നതെന്നും ബാങ്കിന്റെ സീനിയർ മാനേജർ മെയ് 26 ന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ പൂട്ടും ജനൽ […]
Read more