Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടകയിൽ ഈ വർഷം ആകെ 529 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ്. അതേസമയം കർണാടകയിൽ നിലവിൽ 311 കോവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 464 ആർ‌ടി-പി‌സി‌ആർ പരിശോധനകളും 40 റാപ്പിഡ് ആന്റിജൻ പരിശോധനകളും ഉൾപ്പെടെ ആകെ 504 കോവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 17.2 ശതമാനമാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ അതീവ ജാഗ്രതയിലാണ്. സർക്കാർ ആശുപത്രികളിൽ അഞ്ച് രോഗികളും , സ്വകാര്യ ആശുപത്രിയിൽ നാല് രോഗികളുമാണുള്ളത് . ആകെ മൂന്ന് രോഗികൾ ആണ് ഐസിയുവിലുള്ളത്

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer