കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു
ബെംഗളൂരു: കർണാടകയിൽ ഈ വർഷം ആകെ 529 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ്. അതേസമയം കർണാടകയിൽ നിലവിൽ 311 കോവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 464 ആർടി-പിസിആർ പരിശോധനകളും 40 റാപ്പിഡ് ആന്റിജൻ പരിശോധനകളും ഉൾപ്പെടെ ആകെ 504 കോവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 17.2 ശതമാനമാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്കൂളുകൾ […]
Read more