Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പിഎം കിസാന്‍ യോജന, 17-ാം ഗഡു അനുവദിച്ച് പ്രധാനമന്ത്രി

മൂന്നാം തവണ അധികാരമേറ്റുകൊണ്ട് മോദി തന്റെ ആദ്യ ഫയലില്‍ ഒപ്പുവെച്ച് കര്‍ഷകര്‍ക്കുള്ള പിഎം-കിസാന്‍ നിധിയുടെ 17-ാം ഗഡു അനുവദിച്ചു.രാജ്യത്തുടനീളമുള്ള എട്ട് കോടിയിലധികം കര്‍ഷകര്‍ക്ക് 20,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) പദ്ധതികളില്‍ ഒന്നാണ് കിസാന്‍ യോജന.2018 ഡിസംബര്‍ 1 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത് രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കര്‍ഷക കുടുംബങ്ങള്‍ക്കും വരുമാന പിന്തുണ […]
Read more

വിദ്യാര്‍ത്ഥികളെ അനുമോദിക്കാനൊരുങ്ങി വിജയിയും,തമിഴ് വെട്രി കഴകവും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും.തമിഴ്നാട്ടിലും പുതുച്ചേരിയിലുമുളള വിദ്യാര്‍ത്ഥികളെയാണ് അനുമോദിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ വിജയ് പങ്കെടുക്കും. ജൂണ്‍ 28, ജൂലായ് മൂന്ന് തീയതികളായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന് വിജയ് തുടക്കമിട്ടത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മൂന്നുപേര്‍ക്ക് വീതം ക്യാഷ് അവാര്‍ഡ് അടക്കമുള്ള […]
Read more

മോദി 3.0, മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി എം പി. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും.ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. അശ്വിനി […]
Read more

കൊങ്കണ്‍ റെയില്‍പാതയില്‍ മണസൂണ്‍ ടൈംടേബില്‍ ഇന്ന് മുതല്‍

പാലക്കാട്:കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്ന് മുതല്‍ നിലവില്‍വന്നു. മുന്‍കൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം.കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും എന്നതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. മഴക്കാലത്ത് പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 31 വരെയാണ് നിലവിലുണ്ടാവുക.
Read more

നാല് പതിറ്റാണ്ടിന്റെ ഓര്‍മ്മയില്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍.ഒരു പക്ഷേ, പുതു തലമുറയ്ക്ക്അത്ര പരിചിതമായിരിക്കില്ല ഈ പദം.രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനായി നമ്മുടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ സൈനിക നടപടിയായായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നിട്ട് 40 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം ഏറെ ദുഖത്തോടെ സ്മരിക്കേണ്ട നാമമാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേത്.ലോകം എറ്റവും കരുത്തയായ നേതാവെന്ന് വിലയിരുത്തിയ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ഒരു സൈനിക നടപടിയുടെ നാല്‍പ്പതാണ്ടിന്റെ സ്മരണയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. പഞ്ചാബിലെ […]
Read more

സുരേഷ് ഗോപി നിരാശന്‍;മന്ത്രിസ്ഥാനം വേണ്ടെന്ന് നിലപാട്

സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെക്കുമോ? ഉടന്‍ രാജിവച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രസഹമന്ത്രി സ്ഥാനത്തില്‍ നിരാശനാണ് സുരേഷ് ഗോപിയെന്നാണ് ലഭ്യമാവുന്ന വിവരം.തന്നെ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടന്‍ സംഭവിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.എനിക്ക് ഒരു എം പിയായിരുന്നാല്‍ മതി.തൃശ്ശൂരില്‍ കുറച്ചുകൂടി ഇടപെടാന്‍ കഴിയുന്നത് എം പി യായിരിക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി പറയുന്നു. ബി ജെ പിക്ക് ബാലികേറാമലയായ തൃശ്ശൂര്‍ എടുത്ത് ബി ജെ പിക്ക് നല്‍കിയ സുരേഷ് ഗോപിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു ആരാധകരും […]
Read more

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്. മന്ത്രി മാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗും, ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായും തുടരുമെന്നാണ് സൂചന. മുന്നാം മോദി സർക്കാരിന് തുടക്കമിട്ട് നരേന്ദ്രമോദിയടക്കമുള്ള 72 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ്‌ ആദ്യ കേന്ദ്ര മന്ത്രി സഭ യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. ചില സുപ്രധാന തീരുമാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉണ്ടായേക്കും […]
Read more

മോദി 3.0 അധികാരത്തിൽ; 30 ക്യാബിനെറ്റ് മന്ത്രി, 41 സഹമന്ത്രി, കേരളത്തിന് രണ്ട്

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ […]
Read more

ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനം അപ്രതീക്ഷിതം;ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം

സുരേഷ് ഗോപിക്ക് പുറമെ ഒരു നേതാവിനെ കൂടി മോദി മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് അതാരായിരിക്കുമെന്ന ചര്‍ച്ചയും സജീവമായി.ആലപ്പുഴയില്‍ മിന്നും പ്രകടനം കാഴ്ചവച്ച ബി ജെ പിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനായിരിക്കുമോ കേന്ദ്രമന്ത്രി സഭയിലേക്ക് കൊണ്ടുവരിക?കേന്ദ്ര നേതാക്കളുടെ ഗുഡ് ബുക്കില്‍ ഇടം നേടിയ വനിതാ നേതാണ് ശോഭാ സുരേന്ദ്രന്‍.സുരേഷ് ഗോപി ആദ്യഘട്ടത്തില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നും, അതിനാല്‍ ആദ്യ രണ്ടുവര്‍ഷം മറ്റൊരു നേതാവ് കേന്ദ്രകമന്ത്രിസഭയിലേക്ക് വരുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന […]
Read more

രാഹുല്‍ ഗാന്ധി 12ന് വയനാട്ടിലെത്തും

കല്‍പ്പറ്റ:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12-ന് വയനാട്ടിലെത്തും.ദേശീയ നേതാക്കളും മണ്ഡല സന്ദര്‍ശനത്തിനായി എത്തുന്ന രാഹുലിന് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. എന്നാല്‍ റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ മുതിര്‍ന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.സ്ഥാനം ഒഴിയുന്നതിന് മുമ്പായി വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. വയനാട്ടില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer