Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

‘നടന്‍ രവി കിഷന്‍ എന്റെ അച്ഛന്‍ ,ഡിഎന്‍എ ടെസ്റ്റിന് തയ്യാര്‍’; ആരോപണവുമായി നടി ഷിന്നോവ

ബോളിവുഡ് നടനും ബിജെപി എംപിയുമായ രവി കിഷന്‍ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് തയ്യാറാണെന്നും യുവ നടി ഷിന്നോവ.സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷിന്നോവ ഇക്കാര്യം തുറന്ന് പറഞ്ഞത്.’ബഹുമാനപ്പെട്ട യോഗിജി ഞാന്‍ നടനും എംപിയുമായ രവി കിഷന്റെ മകളാണ്.എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ തെളിവുകളുമായി ഞാന്‍ വരാം. അതിന് ശേഷം താങ്കള്‍ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം’ എന്നുമായിരുന്നു വീഡിയോയുടെ ഉളളടക്കം.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖൊരക്പൂരില്‍ നിന്നുള്ള ബിജെപി സഥാനാര്‍ത്ഥി കൂടിയാണ് രവി കിഷന്‍. കഴിഞ്ഞ ദിവസം […]
Read more

മോദി സുഹൃത്തുകളായ കോടീശ്വരൻമാർക്ക് നല്‍കിയ 16 ലക്ഷം കോടി പാവങ്ങള്‍ക്ക് തിരികെ നല്‍കും; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയചകിതനായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി എംപി. വിപ്ലവകരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ജാതി സെന്‍സസ് ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ജാതി സംബന്ധിച്ച കണക്കെടുപ്പ് മാത്രമായിരിക്കില്ല നടക്കുകയെന്നും സാമ്പത്തികവും സാമൂഹികവുമായ സര്‍വേ ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയതലത്തിലുള്ള ഒരു എക്‌സ്-റേ ആയിരിക്കും അത്. സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള യുക്തിപരമായ ചുവടുവെപ്പായിരിക്കും ജാതി സെന്‍സസ് […]
Read more

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് സച്ചിന്‍

മുംബൈ:മുംബൈയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.51-ാം പിറന്നാള്‍ ദിനമായ ഇന്ന് വ്യത്യസ്തമായ രീതിയിലാണ് താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത്.സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു.പിന്നാലെ കുട്ടികള്‍ക്ക് തണ്ണീര്‍മത്തനും മറ്റ് പഴവര്‍ഗങ്ങളും സച്ചിന്‍ വിതരണം ചെയ്തു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.കുട്ടികള്‍ക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിന്‍ പങ്കുവെച്ചു. കെഎസ്ആര്‍ടിസിയില്‍ ബുക്കിംഗ് രീതിയില്‍ പരിഷ്‌കരണം ഫുട്‌ബോള്‍ കളിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. മികച്ച ഒരു കൂട്ടം കുട്ടികളോടൊപ്പം താന്‍ ഫുട്‌ബോള്‍ കളിക്കുകയും പിറന്നാള്‍ […]
Read more

വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തിയത് വിജയിയെ അനുകരിച്ചതല്ലെന്ന് വിശാൽ

തമിഴ്‌നാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബൂത്തിലേക്ക് നടൻ വിശാൽ സൈക്കിളിൽ വന്നത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ വിശാലിന് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളിൽ വന്നതിനെ വിശാൽ അനുകരിക്കുകയായിരുന്നുവെന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് വിശാൽ. പുതിയ ചിത്രമായ രത്നത്തിന്റെ പ്രചാരണ പരിപാടിയിലാണ് സൈക്കിളിൽ വോട്ടുചെയ്യാൻ പോയതിനേക്കുറിച്ച് വിശാൽ പ്രതികരിച്ചത്. താൻ വിജയ്‌യെ അനുകരിച്ചതല്ല എന്ന് വിശാൽ വ്യക്തമാക്കി. തന്റെ കൈവശം […]
Read more

നിങ്ങളുടെ സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് മോദി

റായ്പുര്‍: അമേരിക്കന്‍ മാതൃകയിലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് (പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി) സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി സ്വന്തം പണപ്പെട്ടി നിറയ്ക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് അദ്ദേഹം ഛത്തീസ്ഗഢിലെ സുര്‍ഗുജയില്‍ പറഞ്ഞു. കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ ജനങ്ങളെ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും മോദി ആരോപിച്ചു. ഇടത്തരക്കാര്‍ക്കു മേല്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേശകന്‍ കുറച്ചുകാലം മുന്‍പ് പറഞ്ഞിരുന്നു, സാം […]
Read more

അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിൽ അറ്റകുറ്റപ്പണി

ന്യൂഡല്‍ഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെച്ചൊല്ലി ആകാംക്ഷ തുടരുന്നതിനിടെ, അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിലെ അറ്റകുറ്റപ്പണികളുടെ ദൃശ്യം വൈറലായി. അമേഠിയില്‍ രാഹുല്‍തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന അഭ്യൂഹവും ഇതോടെ ശക്തമായി. സ്ഥാനാര്‍ഥിപ്രഖ്യാപനം നീളുന്നതിനെ പരിഹസിച്ച് അമേഠിയിലെ ബി.ജെ.പി.സ്ഥാനാര്‍ഥി സ്മൃതി ഇറാനി രംഗത്തെത്തി. സഹോദരി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര സീറ്റില്‍ കണ്ണുവെച്ചതിനാല്‍ രാഹുല്‍ ഇനി എന്തുചെയ്യുമെന്ന് സ്മൃതി ചോദിച്ചു.ബസില്‍ യാത്രചെയ്യുന്നവര്‍ സീറ്റില്‍ മറ്റാരും ഇരിക്കാതിരിക്കാനായി തൂവാലയിടാറുണ്ട്. രാഹുലും തൂവാലയിട്ട് സീറ്റുപിടിക്കാനെത്തും. തിരഞ്ഞെടുപ്പിന് 27 ദിവസമേ ബാക്കിയുള്ളൂ. എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ […]

നഴ്‌സിങ് പ്രവേശനം: വ്യക്തിഗത മാനേജ്‌മെന്റുകളുമായും ചർച്ച

തിരുവനന്തപുരം: നഴ്‌സിങ് പ്രവേശന പ്രതിസന്ധി ചർച്ചയ്ക്ക് മാനേജ്‌മെന്റ് അസോസിയേഷനുകളിൽ അംഗങ്ങളല്ലാത്ത കോളേജുകൾക്കും ക്ഷണം. മേയ് രണ്ടിന് വൈകീട്ട് നാലിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിലാണ് ചർച്ച. മാനേജ്‌മെന്റുകളുടെ രണ്ട് സംഘടനകളുമായി ചർച്ച നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വെവ്വേറെ പ്രവേശനം നടത്തുന്ന മറ്റ് വ്യക്തിഗത മാനേജ്‌മെന്റുകളുമായും വിഷയം ചർച്ചചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ചർച്ചയ്ക്കായി 34 കോളേജുകൾക്ക് സർക്കാർ നോട്ടീസ് നൽകിയത്. നഴ്‌സിങ് കോളേജുകൾ നടത്തുന്ന സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളായ സി-മെറ്റ്, സി-പാസ്, […]

Advertisement
WhiteswanTV Footer