മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ധനം എന്‍ബിഎഫ്സി ഓഫ് ദ ഇയര്‍ 2025 പുരസ്‌കാരം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീര്‍ഘകാല പാരമ്പര്യവുമുള്ള ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്, ‘ധനം എന്‍ബിഎഫ്സി ഓഫ് ദ ഇയര്‍ 2025’ പുരസ്‌കാരം കരസ്ഥമാക്കി. കൊച്ചിയില്‍ നടന്ന ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് 2025ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജേശ്വര്‍ റാവു പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയിലെ ഗോള്‍ഡ് ലോണ്‍, റീട്ടെയില്‍ ഫിനാന്‍സ് മേഖലകളില്‍ മുത്തൂറ്റ് മിനിയുടെ അതുല്യ പ്രകടനത്തിനും ഉത്തരവാദിത്വമുള്ള വളര്‍ച്ചയ്ക്കും സ്ഥിരതയുള്ള നേതൃത്വത്തിനുമുള്ള […]
Read more

