ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള കേസ് സംബന്ധിച്ച് ദേവസ്വം ബോർഡിനെതിരെ ഹർജി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 2025-ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. ഇതിന് ദേവസ്വം ബെഞ്ചിനെ തന്നെയാണ് ബോർഡ് സമീപിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായി ദേവസ്വം ബോർഡ് നിലപാടെടുത്തിട്ടില്ലെന്ന് ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി. 2019-ലെ ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റുകൾ എസ്‌ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ വിഗ്രഹങ്ങൾക്ക് സ്വർണം പൂശാനുള്ള തീരുമാനത്തെക്കുറിച്ചുള്ള […]
Read more

