മരണത്തിലും പേരക്കുട്ടിയുടെ കൈ മുറുക്കിപ്പിടിച്ച് മുത്തശ്ശി: പൊട്ടിക്കരഞ്ഞ് രണ്ടാര്‍ക്കര ഗ്രാമം
മൂവാറ്റുപുഴ: കണ്‍മുന്നില്‍ പേരക്കുട്ടികള്‍ മുങ്ങിപ്പോകുന്നത് കണ്ടുനില്‍ക്കാന്‍ കഴിയില്ലായിരുന്നു.. ഒപ്പം ആമിനുമ്മയും പോയി. പേരക്കുട്ടിയുടെയും മുത്തശ്ശിയുടെയും മരണം രണ്ടാര്‍കര ഗ്രാമത്തെ വല്ലാതെ വേദനിപ്പിച്ചു. മൂവാറ്റുപുഴ രണ്ടാര്‍കര കിഴക്കേക്കുടിയില്‍ ആമിന (65), മകളുടെ മകള്‍ ഫര്‍ഹ ഫാത്തിമ (11) എന്നിവരാണ് മരിച്ചത്. ആമിനയുടെ മകന്റെ മകള്‍ ഹന ഫാത്തിമ (10) കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ആമിനുമ്മ ഈ പ്രദേശത്തുകാര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഏറെ സംസാരിക്കുന്ന വിശേഷങ്ങള്‍ ചോദിക്കുന്ന ആമിനയും മക്കളും പേരക്കുട്ടികളുമൊക്കെ നെടിയാമല പാറക്കടവില്‍ കുളിക്കാനും വസ്ത്രം കഴുകാനുമൊക്കെയായി […]
Read more

