സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ഇലക്ടല്‍ ബോണ്ട്;സിപിഎമിനെതിരെ ആരോപണവുമായി ഷിബു ബേബി ജോണ്‍

കൊല്ലം:ഇലക്ടറല്‍ ബോണ്ടില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു; പത്തുവയസ്സുകാരി ഗുരുതരാവസ്ഥയില്‍ വിവാദ ഫാര്‍മ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നിവയില്‍ നിന്നാണ് സിപിഎം പണം വാങ്ങിയതെന്നാണ് ആരോപണം. ഇത് കൂടാതെ കിറ്റെക്‌സില്‍ നിന്നും മുത്തൂറ്റില്‍ നിന്നും പണം വാങ്ങി.യൂണിടെക്കും രണ്ടുതവണ […]
Read more

കളം നിറഞ്ഞ് അപരന്മാര്‍; അപരന്മാര്‍ വിധി അട്ടിമറിക്കുമോ ?

നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കുകയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യക്കാര്‍ കൂടുതലുള്ളത്. കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കും മൂന്നു വീതം അപരന്മാര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരെയാണ് അപരന്മാരുടെ പട. വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കുമുണ്ട് മൂന്ന് […]
Read more

പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു; പത്തുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മുവാറ്റുപുഴ:പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു.മൂവാറ്റുപുഴ രണ്ടാര്‍കരയിലാണ് അപകടം നടന്നത്.കിഴക്കേകുടിയില്‍ ആമിന (60) പരക്കുട്ടിയായ ഫര്‍ഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ഇതോടെ അപകടത്തില്‍ മരണം രണ്ടായി.പത്തു വയസുകാരി ഹന ഫാത്തിമ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം നടന്നത്.
Read more

പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.ഷാഫി പറമ്പലിന്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും. ‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍ ബോംബ് നിര്‍മിച്ചവരെ കെ കെ ശൈലജ തളളി പറയുമോയെന്നും പ്രവീണ്‍ ചോദിച്ചു.പാര്‍ട്ടി അക്രമ കൊലപാതക രാഷ്ട്രീയം നിര്‍ത്തിയിട്ടില്ല എന്നതിന്റെ തെളിവാണിതെന്നും മുഴുവന്‍ സിപിഐഎം ഓഫീസുകളും പൊലീസ് റെയ്ഡ് ചെയ്യണം പവീണ്‍ ആരോപിച്ചു. ചെമ്പടയില്‍പ്പെട്ടവരാണ് […]
Read more

പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.ഷാഫി പറമ്പലിന്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും. ‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍ ബോംബ് നിര്‍മിച്ചവരെ കെ കെ ശൈലജ തളളി പറയുമോയെന്നും പ്രവീണ്‍ ചോദിച്ചു.പാര്‍ട്ടി അക്രമ കൊലപാതക രാഷ്ട്രീയം നിര്‍ത്തിയിട്ടില്ല എന്നതിന്റെ തെളിവാണിതെന്നും മുഴുവന്‍ സിപിഐഎം ഓഫീസുകളും പൊലീസ് റെയ്ഡ് ചെയ്യണം പവീണ്‍ ആരോപിച്ചു. ചെമ്പടയില്‍പ്പെട്ടവരാണ് […]
Read more

‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍

പാലക്കാട്:സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോമിക്കുമ്പോള്‍ മുന്നണി വ്യത്യാസമില്ലാതെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും അപര ഭീഷണിയിലാണ്.എന്നാല്‍ പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ അപരഭീഷണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു.എ വിജയരാഘവനെതിരെ പത്രിക നല്‍കിയ അപരസ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതാണ് വിജയരാഘവന് രക്ഷയായത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ചെര്‍പ്പുളശ്ശേരി സ്വദേശി എ വിജയരാഘവന്റെ പത്രികയാണ് തള്ളിയത്.മണ്ഡലത്തില്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കം 11പേരുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു. പാണ്ഡ്യയെ കൂവിയാല്‍ പിടിവീഴും;നിലപാടുമായി ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ […]
Read more

ചൂട് ഇനിയും കൂടും

സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് തൃശൂരിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരാം. കാലാവസ്ഥാ വിഭാഗം അറിയിപ്പ്. 2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ […]
Read more

മുഖ്യമന്ത്രിയെ പോലെ കാപട്യമുളളയാളെ ഇതുവരെ കണ്ടിട്ടില്ല;എം കെ മുനീര്‍

കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയനെ പോലെ കാപട്യമുള്ള മനുഷ്യനെ ജീവിതതില്‍ ഇത് വരെ കണ്ടിട്ടില്ലയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ.പതാക വിവാദത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദേശാഭിമാനി കണ്ടാല്‍ ജന്മഭൂമിയാണോ ദേശാഭിമാനിയാണോയെന്ന് സംശയമാണെന്നും മുനീര്‍ പരിഹസിച്ചു. പ്രഭാസിന്റെ കല്‍ക്കി വൈകുമോ? ഷാഫി പറമ്പിലിനെ വടകരയില്‍ ലീഗിന്റെ കൊടികളുമായി സ്വീകരിച്ചപ്പോള്‍ വായനാട്ടില്‍ കൊടി ഉയര്‍ത്താത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കൊടി ഉപയോഗിക്കണോ […]
Read more

ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ്

ജി.സിനുജി കരോട്ട് വളളക്കാലില്‍ വീട് സെക്രട്ടേറിയേറ്റായും കന്റോണ്‍മെന്റ് ഹൗസായും പ്രവര്‍ത്തിച്ച നാളുകളില്‍ അതിന്റെ പടിക്കെട്ട് കയറി വന്നവരില്‍ കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ ഉള്ളവരുണ്ടായിരുന്നു. എന്തിന് എതിര്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ പോലും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു. വാക്കല്ല പ്രവൃത്തിയായിരുന്നു ഉമ്മന്‍ചാണ്ടിയിലേക്ക് ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച് ചേര്‍ത്തത്. താന്‍ നില്‍ക്കുന്നിടത്തൊക്കെ തടിച്ചു കൂടുന്ന നൂറു കണക്കിന് ആളുകള്‍ക്ക് ചെവികൊടുക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് നിവൃത്തി വരുത്താനും അനിതര സാധാരണമായ കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ […]
Read more

കാട്ടുപോത്ത് ആക്രമണം,ഒരാള്‍ മരിച്ചു

വാല്‍പ്പാറ:വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.തേയില തോട്ടം തൊഴിലാളിയായ തമിഴ്നാട് സ്വദേശി അരുണാണ് മരിച്ചത്.മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു.ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയെത്തും സംസ്ഥാനത്ത് വന്യജീവി ആക്രമണം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച പത്തനംതിട്ട തുലാപ്പളളിയില്‍ കാട്ടാനാക്രമണത്തില്‍ ബിജു എന്ന അമ്പതുകാരന്‍ മരിച്ചു.പാലക്കാട് കുഴല്‍മന്ദത്തും ആനക്കരയിലും കാട്ടു പന്നിയുടെ ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.