‘തല്‍ക്കാലം പി ജെ ജോസഫിനെ കാണില്ല’;സജി മഞ്ഞക്കടമ്പില്‍
കൊച്ചി:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തിരിച്ചുപോകുന്നതില്‍ ആശങ്കയുണ്ടെന്ന് സജി മഞ്ഞക്കടമ്പില്‍.യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു.മറ്റ് രാഷ്ട്രീയ നേതാക്കളും ബന്ധപ്പെടുന്നുണ്ട്.പി ജെ ജോസഫ് ദൂതന്‍ വഴി ബന്ധപ്പെട്ടിരുന്നു. തല്‍ക്കാലം പിജെ ജോസഫിനെ കാണില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു.എതിരാളികള്‍ നല്ലവാക്ക് പറഞ്ഞതില്‍ അഭിമാനം. ഫ്രാന്‍സിസ് ജോര്‍ജ് തോല്‍ക്കണമെന്ന് പ്രാകിയിട്ടില്ല.തന്റെ വോട്ട് ആര്‍ക്ക് ചെയ്യുമെന്ന് ആലോചിച്ച് തീരുമാനിക്കും.നല്ല വാക്കിന് ജോസ് കെ മാണിക്ക് നന്ദി.തന്നെ മോന്‍സ് ജോസഫിന് ഉള്‍ക്കൊള്ളാനാകില്ല.തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തനത്തിന് ഇല്ല. മോന്‍സിനെ തിരുത്തിക്കാന്‍ പാര്‍ട്ടി എന്ത് ചെയ്യുമെന്ന് […]
Read more