Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

നഴ്‌സിങ് പ്രവേശനം: വ്യക്തിഗത മാനേജ്‌മെന്റുകളുമായും ചർച്ച

തിരുവനന്തപുരം: നഴ്‌സിങ് പ്രവേശന പ്രതിസന്ധി ചർച്ചയ്ക്ക് മാനേജ്‌മെന്റ് അസോസിയേഷനുകളിൽ അംഗങ്ങളല്ലാത്ത കോളേജുകൾക്കും ക്ഷണം. മേയ് രണ്ടിന് വൈകീട്ട് നാലിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിലാണ് ചർച്ച. മാനേജ്‌മെന്റുകളുടെ രണ്ട് സംഘടനകളുമായി ചർച്ച നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വെവ്വേറെ പ്രവേശനം നടത്തുന്ന മറ്റ് വ്യക്തിഗത മാനേജ്‌മെന്റുകളുമായും വിഷയം ചർച്ചചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ചർച്ചയ്ക്കായി 34 കോളേജുകൾക്ക് സർക്കാർ നോട്ടീസ് നൽകിയത്. നഴ്‌സിങ് കോളേജുകൾ നടത്തുന്ന സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളായ സി-മെറ്റ്, സി-പാസ്, […]
Read more

‘അൻവർ പറഞ്ഞത് രാഷ്ട്രീയ ഡി.എൻ.എയെക്കുറിച്ച്’; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുസ്ലിം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമനിലതെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയതെന്നും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് പി.വി. അൻവർ പറഞ്ഞത് രാഷ്ട്രീയ ഡി.എൻ.എയെക്കുറിച്ചായിരുന്നുവെന്നും ജൈവികമായ ഡി.എൻ.എയെക്കുറിച്ചല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഒന്നാം ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതോടെ, തങ്ങൾ ജയിക്കാൻ പോകുന്നില്ലെന്ന് ബിജെപിക്ക് മനസ്സിലായി. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ വർഗീയപ്രസംഗം തുടങ്ങിയത്. കേരളത്തിൽ രാഷ്ട്രീയം […]

മഞ്ഞുമ്മൽ ബോയ്സി​ന്റെ’ നിർമ്മാതാക്കൾക്കെതിരെ കേസ്

ഈ വർഷം തീയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. കളക്ഷനിൽ മലയാള സിനിമാ ഇൻഡസ്ട്രി ഇന്നേവരെ കാണാത്ത റെക്കോർഡായിരുന്നു ചിത്രം സൃഷ്ട്ടിച്ചത്. അതേസമയം, ‘മഞ്ഞുമ്മൽ ബോയ്സി’​ന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അരൂർ സ്വദേശിയായ സിറാജിന്റെ […]
Read more

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്:പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്.പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു.

പാലക്കാട് കനത്ത ചൂട്;രണ്ട് ദിവസത്തിനിടെ രണ്ട് മരണം

പാലക്കാട്:പാലക്കാട് കൊടും ചൂടില്‍ രണ്ടു ദിവസത്തിനിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്.സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്‍, നിര്‍ജ്ജലീകരണം സംഭവിച്ച് ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തില്‍ എന്നിവരാണ് മരിച്ചത്.വീട്ടുകാര്‍ പുറത്ത് പോയി തിരികെ വരുമ്പോഴായിരുന്നു പറമ്പില്‍ കിടക്കുകയായിരുന്ന ഹരിദാസനെ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ ദേഹത്ത് പൊളളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമേറ്റാണ് മരണം എന്ന് വ്യക്തമായത്. സംസ്ഥാനത്ത് 27 വരെ ഉയര്‍ന്ന താപനില;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇന്നലെ രാത്രിയാണ് അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴി […]
Read more

സംസ്ഥാനത്ത് 27 വരെ ഉയര്‍ന്ന താപനില;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഏപ്രില്‍ 27 വരെ ഉയര്‍ന്ന ചൂട് അനുഭവപ്പെടും.താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളില്‍ കനത്ത ചൂടിന്റെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും,കൊല്ലം,തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. താര പ്രഭയില്‍ ‘വനിതാ അവാര്‍ഡ്‌സ്’ […]
Read more

Recent News

Advertisement
WhiteswanTV Footer