സഞ്ജു സാംസണ് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല;പിന്തുണയുമായി ശശി തരൂര്‍
തിരുവനന്തപുരം:ക്രിക്കറ്റ് ലോകത്തെ മലയാളി താരം സഞ്ജു സാംസാണ് പിന്‍തുണയുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുമായ ശശിതരൂര്‍.രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ട്വന്റി 20 ടീം നായകന്‍ സഞ്ജു ആകണമെന്ന ഹര്‍ഭജന്‍ സിംഗിന്റെ വാക്കുകളെ പിന്തുണച്ചാണ് തരൂര്‍ രംഗത്തുവന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍ മുന്നേറുകയാണ്.എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ഉള്‍പ്പടെ സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ മലയാളി താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍.സഞ്ജുവിന് കാലങ്ങളായിട്ട് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല.രാജസ്ഥാനെ […]
Read more

