സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

മുസ്‌ലിം ലീഗിന്റെ മുദ്ര പേറുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന്‌ നരേന്ദ്ര മോദി

ലഖ്‌നൗ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍, എന്‍.ഡി.എ. മുന്നണി ഒരു ‘മിഷനി’ലാണ് (ദൗത്യം) ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ മുദ്രപേറുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്നും ഉത്തര്‍ പ്രദേശിലെ സഹരാണ്‍പുരില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 370-ല്‍ അധികം സീറ്റുകളില്‍ വിജയിക്കാതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ പോരാട്ടമെന്നും മോദി പറഞ്ഞു. ഭരണത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധ കമ്മിഷന്‍ കൈപ്പറ്റുന്നതിലായിരുന്നു. […]
Read more

സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി

കോഴിക്കോട്: തിരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പച്ച കാണുമ്പോൾ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവർത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്നം, ആശയമാണ് പ്രധാനം. നിറംമാറ്റാൻ പാർട്ടി തീരുമാനിച്ചാൽ ആ കൊടി പിടിക്കുമെന്നും കെ.എം ഷാജി പറഞ്ഞു. റിയാസ് മൗലവി വധക്കേസിലെ പ്രോസിക്യൂട്ടർക്കെതിരെ ഹൈക്കോടതിയിൽ വഞ്ചനാ കേസ് […]
Read more

സിദ്ധാർഥന്റെ കൊലപാതകം: സി.ബി.ഐ സംഘം പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ഇവര്‍ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡി.വൈ.എസ്.പിയുമായും കൂടിക്കാഴ്ച നടത്തി. ഒരു എസ്.പിയും ഡി.വൈ.എസ്.പിയും രണ്ട് ഇൻസ്പെക്ടർമാരുമടങ്ങുന്നതാണ് അന്വേഷണസംഘമെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരമാണ് നടത്തിയത്. ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അനേഷണസംഘം ചെയ്തതെന്നാണ് സൂചന. രണ്ട് ഉദ്യോ​ഗസ്ഥർ കൂടി […]
Read more

മറുനാടൻ തൊഴിലാളിയുടെ കൊലപാതകം : അശോക്ദാസിനെ കെട്ടിയിട്ടു മര്‍ദിച്ചിട്ടില്ലെന്ന് പ്രതികള്‍

കൊച്ചി: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച മറുനാടന്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. നാല് പേരെയാണ് ശനിയാഴ്ച ഉച്ചയോടെ പോലീസ് തെളിവെടുപ്പിനെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്. കൊല്ലപ്പെട്ട അശോക് ദാസിനെ കെട്ടിയിട്ടരീതിയും ഇയാള്‍ വീണതുമെല്ലാം തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതികള്‍ കാണിച്ചുനല്‍കി. ഒരു വീട്ടിലെ അച്ഛനും മക്കളും ഉള്‍പ്പെടെയുള്ളവരെ കേസില്‍ പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാര്‍ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ […]

വോട്ടു ചെയ്യാൻ ഗൾഫിൽ നിന്നും നാട്ടിലേക്കെത്തി 15,000 പേർ

കണ്ണൂർ: പ്രവാസി വോട്ടർമാരെ ‘പാട്ടിലാക്കി’ നാട്ടിലെത്തിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണപ്രവർത്തനത്തിലാണ്. ഗൾഫ് മേഖലയിൽനിന്ന് 15,000 പേർ നാട്ടിലെത്തി വോട്ടുചെയ്യാൻ വിമാനടിക്കറ്റെടുത്തുകഴിഞ്ഞു. കൂടുതൽപേരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടനകൾ. മുസ്‌ലിം ലീഗിന്റെ പ്രവാസിസംഘടനയായ കെ.എം.സി.സി. മൂന്നുവിമാനങ്ങൾ ചാർട്ടർചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കും. യു.എ.ഇ., ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നാണ് ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികളെത്തുക. ഗൾഫ് മേഖലയിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾക്ക് ഉൾപ്പെടെ 100-ലധികം മലയാളി കൂട്ടായ്മകളുണ്ട്. സി.പി.എമ്മിന്റെ പ്രവാസി സംഘടനകൾ പ്രതിഭ, കേളി, […]
Read more

ഫ്‌ളാറ്റില്‍ ബികോം വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്‌ളാറ്റില്‍ ബികോം വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി വസുദേവി(20)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ്. കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്‌ളാറ്റില്‍ ഇക്ബാല്‍ എന്ന സുഹൃത്തിനൊപ്പമായിരുന്നു വസുദേവ് താമസിച്ചിരുന്നത്. കൊണ്ടോട്ടിയിലെതന്നെ മറ്റൊരു കോളേജിലെ വിദ്യാര്‍ഥിയാണ് ഇക്ബാല്‍. വെള്ളിയാഴ്ച ഇക്ബാല്‍ ഫ്‌ളാറ്റില്‍ താമസിക്കാന്‍ എത്തിയിരുന്നില്ല. ശനിയാഴ്ച രാവിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോളാണ് വാസുദേവിനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. […]

ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ആലപ്പുഴയും: ജില്ലയിലേക്ക് നരേന്ദ്ര മോദി

ആലപ്പുഴ: തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം ആലപ്പുഴയെയും ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പാർട്ടിയുടെ കേന്ദ്രനേതൃത്വം. സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ എൻ.ഡി.എ.ക്ക്‌ ഇവിടെ വലിയ ജനപിന്തുണ ലഭിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആലപ്പുഴയിലേക്ക് എത്താനുള്ള സാധ്യതയും ഉണ്ട്. ഇതുവരെ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലായിരുന്നു ആലപ്പുഴ. എ ക്ലാസ് പട്ടികയിലായതോടെ മേൽനോട്ടം കേന്ദ്രനേതൃത്വം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി നേതൃതലത്തിലും മാറ്റങ്ങളുണ്ട്. മണ്ഡലത്തിന്റെ ചുമതല ഇപ്പോൾ സംസ്ഥാന സെക്രട്ടറി […]
Read more

ബോംബ് രാഷ്ട്രീയത്തിനെതിരെ പാനൂരിൽ യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര

പാനൂർ: ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ സമാധാന സന്ദേശ ജാഥ നടത്തി. പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാന്റിൽ സമാപിച്ചു. കെ.കെ.രമ എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല, നഗരസഭ ചെയർമാൻ വി.നാസർ, വി.എ.നാരായണൻ, സജീവ് മാറോളി, വി.സുരേന്ദ്രൻ, പൊട്ടങ്കണ്ടി അബ്ദുല്ല, കെ.പി.സാജു, പി.പി.എ സലാം, കാട്ടൂർ മഹമൂദ്, പി.കെ.ഷാഹുൽ ഹമീദ്, റിജുൽ മാക്കുറ്റി, സന്തോഷ് കണ്ണം വെള്ളി, കെ.രമേശൻ, ടി.ടി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
Read more

Recent News

Advertisement