ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു ഹാജരാകില്ല
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംബന്ധിച്ച് നടത്തിയ വിവാദ പരാമർശത്തിലെ വിശദാംശങ്ങൾ തേടി ഗവർണർ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത് തടഞ്ഞ് മുഖ്യമന്ത്രി. സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്‌ഭവനിൽ ഹാജരാകി മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. ഡി.ജി.പിക്കൊപ്പം രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിക്കാനായിരുന്നു നിർദേശം. മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും പണമെത്തുന്നതായും ഈ പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും ‘ദ ഹിന്ദു’വിന് നൽകിയ […]
Read more