Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

പ്രധാനമന്ത്രി തനി തറ ആര്‍എസ്എസുകാരൻ, രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെ: എം വി ഗോവിന്ദന്‍

കൊച്ചി: രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് കേരളത്തിലും സ്വന്തം മണ്ഡലത്തിലും വന്നുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വരുന്നു. അത് സ്‌നേഹം കൊണ്ടല്ല. ഒരു സീറ്റില്‍ പോലും വിജയിക്കില്ല എന്ന് ബിജെപിക്കറിയാം. എന്നിട്ടും വരുന്നത് കേരളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട ടാര്‍ഗറ്റ് ആയത് കൊണ്ടാണ്. കേരള സ്റ്റോറി മുസ്ലീം വിരുദ്ധമാണ്, മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണ്, കേരള വിരുദ്ധമാണ് എന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. […]
Read more

‘പാനൂരിലേത് ക്രിമിനൽ പ്രവർത്തനം, പാർട്ടിക്ക് ബന്ധമില്ല, : കെകെ ശൈലജ

കണ്ണൂര്‍: വടകരയിലെ വികസന പ്രവ‍ർത്തനങ്ങൾ ചർച്ച ചെയ്യാതെ യുഡിഎഫ് അക്രമരാഷ്ട്രീയം ചർച്ച ചെയ്യുന്നുവെന്ന് കെ കെ ശൈലജ. വിഷയ ദാരിദ്ര്യം കൊണ്ടാണ് യുഡിഎഫ് അക്രമ രാഷ്ട്രീയം ചർച്ച ചെയ്യുന്നതെന്നും ശൈലജ ആരോപിച്ചു. പാനൂരിലേത് ക്രിമിനൽ പ്രവർത്തനമാണ്. അതുമായി പാർട്ടിക്ക് ബന്ധമില്ല. മകന് പാർട്ടിയുമായി ബന്ധമില്ലെന്ന് മരിച്ചയാളുടെ അച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാനൂർ സംഭവം ചർച്ചയാവുമെന്നത് വ്യാമോഹമാണെന്നും ശൈലജ പറഞ്ഞു. വടകര മണ്ഡലത്തിൽ അക്രമ രാഷ്ട്രീയമില്ല. പാനൂർ ബോംബ് സ്ഫോടനം ഒറ്റപ്പെട്ട സംഭവമാണ്. സംഭവം നിർഭാഗ്യകരമാണ്. കുറ്റക്കാരെ […]

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ സി യു പീഡനക്കേസ്, എല്ലാം മാധ്യമ സൃഷ്ടി, അനിതയുടെ നിയമന ഉത്തരവ് ഉടനെന്നും ആരോഗ്യമന്ത്രി

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ സി യു പീഡനക്കേസുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ ആരോഗ്യവകുപ്പ് മലക്കം മറിഞ്ഞു. ഐ സി യു പീഡനക്കേസില്‍ അതിജീവിതയുടെ ആവശ്യപ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ടിന്മേലിലാണ് അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും ആരോടും ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. അതിജീവിതയ്‌ക്കൊപ്പം നിന്ന മെഡിക്കല്‍ കോളജ് നഴ്‌സ് പി ബി അനിതയ്ക്ക് നിയമനം നല്‍കില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അനിതയുടെ ഭാഗത്തുണ്ടായ പിഴവില്‍ അന്വേഷണം […]
Read more

കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി: ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ആരോപണം

കാസര്‍കോട്: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ആരോപണവുമായി കുടുംബം രംഗത്ത്. മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദു(28)വിന്റെയും നാലുമാസം പ്രായമുള്ള മകള്‍ ശ്രീനന്ദയുടെയും മരണത്തിലാണ് ബിന്ദുവിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബിന്ദുവിന്റെ അച്ഛന്‍ രാമചന്ദ്രന്റെ ആരോപണം. വെള്ളിയാഴ്ച രാവിലെയും ഭര്‍തൃമാതാവ് ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു. ഇവര്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതായും രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസമാണ് ബിന്ദുവിനെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി […]
Read more

പാനൂർ ബോംബ് സ്ഫോടനം: ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ ­​ലം­​ഘ­​ന­​മെ­​ന്ന് മുഖ്യ­​മ​ന്ത്രി

ആ­​ല​പ്പു​ഴ: പാ​നൂ­​രി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​ത്തി­​നി­​ടെ സ്‌­​ഫോ­​ട­​ന­​മു​ണ്ടാ­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ­​ലം­​ഘ­​ന­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ ശ­​ക്ത​മാ­​യ ന­​ട­​പ­​ടി­​യു­​ണ്ടാ­​കും. ക­​ണ്ണൂ­​രി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​മു­​ണ്ടാ­​കു­​മെ­​ന്ന് സം­​ബ­​ന്ധി­​ച്ച ഇ​ന്‍റ­​ലി­​ജ​ന്‍­​സ് റി­​പ്പോ​ര്‍­​ട്ടി­​നെ­​ക്കു­​റി­​ച്ച് ത­​നി­​ക്ക് അ​റി­​യി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു. ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ കേ­​ര­​ള­​ത്തി​ല്‍ ഒ­​രു സീ­​റ്റി​ലും ബി­​ജെ­​പി ജ­​യി­​ക്കി­​ല്ലെ​ന്നും മു­​ഖ്യ­​മ­​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. ഒ­​രി­​ട​ത്തും ബി­​ജെ­​പി ര​ണ്ടാം സ്ഥാ​ന­​ത്ത് പോ​ലും എ­​ത്തി​ല്ല. ഇ­​താ­​ണ് എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ ഉ­​റ­​പ്പെ​ന്നും മു­​ഖ്യ­​മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. പൗ​ര­​ത്വ ഭേ­​ദ​ഗ­​തി വി­​ഷ­​യ­​ത്തി​ല്‍ കോ​ണ്‍­​ഗ്ര­​സി­​ന്‍റേ​ത് കു­​റ്റ­​ക­​ര​മാ­​യ മൗ­​ന­​മെ​ന്നും […]
Read more

നവജാത ശിശുക്കൾ 6 ലക്ഷം രൂപയ്ക്ക്: വൻ റാക്കറ്റ് പിടിയിൽ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകൾ സജീവമെന്ന് റിപ്പോർട്ട്. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും ഹരിയാണയിലുമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നടത്തിയ റെയ്ഡിൽ കേശവപുരത്തെ ഒരു വീട്ടിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. കൈക്കുഞ്ഞുങ്ങളെ വിൽക്കുന്നതിനെക്കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിൽ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും […]

പാനൂർ ബോംബ് സ്ഫോടനം: തെളിവെടുപ്പിനിടെ കണ്ടെത്തിയത് പത്തിലധികം ബോംബുകൾ

കണ്ണൂര്‍: പാനൂരില്‍ കഴിഞ്ഞദിവസം സ്‌ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ഏഴ് ബോംബുകള്‍കൂടി കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളുമായി ശനിയാഴ്ച പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് പത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞദിവസം ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനംനടന്ന വീടിന്റെ പരിസരത്തുനിന്നാണ് കൂടുതല്‍ ബോംബുകള്‍ കിട്ടിയത്. ഇതോടെ പ്രദേശത്ത് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് […]
Read more

മുസ്‌ലിം ലീഗിന്റെ മുദ്ര പേറുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന്‌ നരേന്ദ്ര മോദി

ലഖ്‌നൗ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍, എന്‍.ഡി.എ. മുന്നണി ഒരു ‘മിഷനി’ലാണ് (ദൗത്യം) ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ മുദ്രപേറുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്നും ഉത്തര്‍ പ്രദേശിലെ സഹരാണ്‍പുരില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 370-ല്‍ അധികം സീറ്റുകളില്‍ വിജയിക്കാതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ പോരാട്ടമെന്നും മോദി പറഞ്ഞു. ഭരണത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധ കമ്മിഷന്‍ കൈപ്പറ്റുന്നതിലായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer