Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

ചാഴികാടന്‍ ജോസഫ് ഗ്രൂപ്പിലേക്കോ ?

രാജേഷ് തില്ലങ്കേരി മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം വേണ്ടെന്ന കര്‍ശന നിലപാട് സ്വീകരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം.തോമസ് ചാഴികാടന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ജോസ് കെ മാണി നിലപാടിനെതിരെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.മുന്‍ എം പിയും കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന തോമസ് ചാഴികാടന്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയതോടെ ചാഴികാടന്‍ പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന സന്ദേശമാണ് ചെയര്‍മാന്‍ […]
Read more

മെട്രോ രണ്ടാംപാത; നിർമാണ കരാർ
 അഫ്‌കോൺസിന്‌

കലൂർ ‌സ്റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്‌ചറിന് നൽകി. 1141. 32 കോടിയുടേയാണ് കരാർ. നിർമാണജോലികൾ ജൂലൈയിൽ ആരംഭിക്കാനും വർഷാവസാനത്തോടെ പൂർണതോതിലാക്കാനുമാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. 600 ദിവസത്തിനുള്ളിൽ ആകാശപാതയും പത്തു സ്‌റ്റേഷനുകളും നിർമിക്കാനുള്ളതാണ് കരാർ. 11.2 കിലോമീറ്റർ പാതയിൽ 11 സ്‌റ്റേഷനുകളാണുള്ളത്. മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര നിർമാണ കമ്പനിയാണ് അസ്കോൺസ്. കഴിഞ്ഞ മാർച്ചിലാണ് സിവിൽ ജോലികൾക്കുള്ള ടെൻഡർ ക്ഷണിച്ചത്. റെയിൽ വികാസ് നിഗം, കെഇസി ഇൻ്റർനാഷണൽ എന്നീ കമ്പനികളും […]
Read more

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും.സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെ എസ് യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ എസ് യുവിനൊപ്പം എം എസ് എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നല്‍കുന്നത്. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സര്‍ക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ […]
Read more

ടിവി ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ:മൂവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര മൈക്രോ ജംഗ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം.സ്റ്റാന്‍ഡിനൊപ്പം തന്നെ ടിവിയും കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
Read more

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം

തിരുവനന്തപുരം കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല.പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം.നിലവിൽ തീ അണയ്ക്കാനാകാത്ത സാഹചര്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായെന്നാണ് വിവരം. […]
Read more

ഇന്നും കേരളത്തിൽ അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 204.4 എംഎം വരെ ലഭിക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read more

പാലക്കാട് തൃശൂര്‍ നാഷണല്‍ ഹൈവേയില്‍ പന്നിയങ്കര ടോള്‍ പ്ലാസ വീണ്ടും സംഘര്‍ഷഭരിതം

കാലങ്ങളായി നിരന്തര സമരം നടക്കുന്ന പന്നിയങ്കരയില്‍ കാലാകാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയും അന്നത്തെ ആലത്തൂര്‍ എംപി രമ്യ ഹരിദാസും തരൂര്‍ എംഎല്‍എ പി പി സുമോദും കളക്ടറുടെ ചേംബറില്‍ വെച്ച് വടക്കഞ്ചേരി ജനകീയവേദി നേതാക്കളായ ബോബന്‍ ജോര്‍ജ്ജ്, സുരേഷ് വേലായുധന്‍, ജീജോ അറയ്ക്കല്‍, പന്തലാംപാടം ജനകീയ കൂട്ടായ്മയുടെ ജോസ് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സമരനേതാക്കളും KMC യുടെയും ടോള്‍ കമ്പനിയായ തൃശൂര്‍ എക്‌സ്പ്രസ് വേയുടെയും NHAI യുടെയും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രദേശവാസികളായ ആറ് പഞ്ചായത്തുകളിലെ […]
Read more

2029-ഓടെ ഒരു ദശലക്ഷം സൂക്ഷ്മ സംരംഭകരെ ശാക്തീകരിക്കാനായി ഓറിഫ്ളെയിം

 കൊച്ചി:ആഗോള സാന്നിധ്യമുള്ള മുന്‍നിര സ്വീഡീഷ് ബ്യൂട്ടി ബ്രാന്‍ഡായ ഓറിഫ്ളെയിം ഇന്ത്യയിലെ സൂക്ഷ്മ സംരംഭകരെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ദശലക്ഷം ബ്രാന്‍ഡ് പങ്കാളികളെ വളര്‍ത്തിയെടുക്കും.രാജ്യവ്യാപകമായി സ്റ്റാര്‍ട്ടപ്പ് സംസ്ക്കാരം പ്രോല്‍സാഹിപ്പിക്കാനും ഇതു സഹായകമാകും. തങ്ങള്‍ മുന്‍ഗണന നല്‍കുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഓറിഫ്ളെയിം പ്രഖ്യാപിച്ചിട്ടുണ്ട്.തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സ്വാശ്രയത്വം വളര്‍ത്താനുമുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കു അനുസൃതമായതു കൂടിയാണ് ഈ നീക്കം.  കൊച്ചിയില്‍ നടത്തിയ രണ്ടു ദിവസത്തെ ശില്‍പശാലയില്‍ ഓറിഫ്ളെയിം 400 ഡയറക്ടര്‍ തല ബ്രാന്‍ഡ് പങ്കാളികളെ പരിശീലിപ്പിച്ചു. വ്യക്തികളെ ബ്രാന്‍ഡ് പങ്കാളികളാക്കുന്ന വിധത്തിലാണ് ബ്രാന്‍ഡ് […]
Read more

പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്റെറിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് നിർദ്ദേശം. റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം.ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍.ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി […]
Read more

കെഡിപിക്ക് ഇനി പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം:മാണി സി കാപ്പൻ എം എൽ എ നേതൃത്വം നൽകുന്ന കേരള ഡെമോക്രറ്റിക് പാർട്ടി (കെഡിപി) സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ മാരായി ശ്രീ സുകു കടകംപള്ളി ( തിരുവനന്തപുരം ) ബാബു തോമസ് (പാലക്കാട്‌ ) എന്നിവരെ തിരഞ്ഞെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer