സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ കൊച്ചിയിലെത്തി
സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ കൊച്ചിയിലെത്തി . ഇന്ന് ബോൾഗാട്ടി മറീനക്ക് സമീപമുള്ള കായലിൽ സീപ്ലെയിന്‍ ലാൻഡ് ചെയ്തു.കൊച്ചി കായലിൽ ലാൻഡ് ചെയ്ത വിമാനത്തിന് കളക്ടർ അടക്കമുള്ള സംഘം വാട്ടർ സല്യൂട്ടോട് കൂടിയുള്ള സ്വീകരണമാണ് നൽകിയത്. നാളെ സർവീസിന് തുടക്കം കുറിക്കും. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീപ്ലെയിനിന്റെ ആദ്യ സര്‍വ്വീസ്. തിങ്കളാഴ്ച രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് […]
Read more

