ജോക്കര്‍ 2 എക്കാലത്തേയും മോശം ചിത്രം; തുറന്നടിച്ച് ടിം ഡിലൻ
2019 ൽ പുറത്തിറങ്ങിയ ഹോളിവുഡിലെ ക്ലാസിക് ചിത്രമായിരുന്നു ജോക്കര്‍. വാക്വിന്‍ ഫീനിക്സ് നായകനായി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കറിന് രണ്ടാം ഭാഗം വരുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ രണ്ടാം ഭാഗമായ ജോക്കര്‍: ഫോളി അഡ്യൂ റിലീസിന് ശേഷം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയർന്നു വന്നിരുന്നു. ജോക്കര്‍ 2 എക്കാലത്തേയും മോശം ചിത്രമെന്ന് തുറന്നടിച്ചിരിക്കുകയാണ് ജോക്കര്‍ 2 വിലെ അഭിനേതാവ് കൂടിയായ ടിം ഡിലൻ. ചിത്രത്തിൽ അര്‍ഖം അസൈലത്തിലെ ഗാര്‍ഡിന്റെ വേഷം […]
Read more

