മുന്‍ എം പി പി. കെ ബിജുവിനും ഇ ഡി നോട്ടീസ്
കൊച്ചി : കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും ആലത്തൂര്‍ മുന്‍ എം പിയുമായ പി കെ ബിജുവിന് ഇ ഡി നോട്ടീസ്. ഈ മാസം നാലിന് ചോദ്യം ചെയ്യലിനായി എത്തണമെന്നാണ് ഇ ഡിയുടെ അറിയിപ്പ്. സി പി എം അംഗമായ കുന്ദംകുളം നഗരസഭാ കൗണ്‍സിലര്‍ ഷാജനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 5 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദ്ദേശം. നാള ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് സി പി […]
Read more

