കോണ്‍ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാന്‍ നടപടികളുണ്ടാവില്ല
ഡല്‍ഹി:ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം.തിരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാന്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകള്‍ ഇല്ലാതെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം.സുപ്രീംകോടതിയിലാണ് ഉറപ്പ് നല്‍കിയത്. കേരളത്തില്‍ പ്രണയക്കൊലപാതകങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ സുപ്രീംകോടതിയില്‍ കേന്ദ്രം ഉറപ്പ് നല്‍കിയതോടെ തിരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസിന്റെ പ്രധാന ആശങ്കയ്ക്കാണ് താത്കാലികമായെങ്കിലും പരിഹാരമായത്. പണം ഈടാക്കാന്‍ ധൃതിയില്‍ നടപടികള്‍ ഉണ്ടാകില്ലെങ്കിലും മറ്റ് സാമ്പത്തിക വര്‍ഷങ്ങളിലെ ആദായ നികുതി പുനര്‍ […]
Read more

