Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

‘വീട്ടില്‍ വോട്ട്’ അപേക്ഷകരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍ വോട്ടു ചെയ്യാന്‍ ഒരുക്കിയ ”വീട്ടില്‍ വോട്ട്’ അപേക്ഷകരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.1,42,799 പേരാണ് ഇതുവരെ വീട്ടില്‍ വോട്ടു ചെയ്തത്.85ല്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു.25 വരെ വീട്ടില്‍ വോട്ട് തുടരും. പോലീസ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുക.സന്ദര്‍ശന വിവരം സ്ഥാനാര്‍ഥികളെയോ,പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും.വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളില്‍ ശേഖരിച്ച് സ്ട്രോങ് റൂമുകളിലേക്ക് […]
Read more

ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്തു;സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്

തൃശ്ശൂര്‍:തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സൂരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ ഇന്നസെന്റിന്റെ ചിത്രം.ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുന്‍ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം പ്രചരണ ബോര്‍ഡുകളില്‍ വച്ചതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി.ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഷാരോണ്‍ വധക്കേസേ്;പ്രതി ഗ്രീഷ്മയുടെ ഹര്‍ജി തളളി സുപ്രീംകോടതി മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്.ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് […]
Read more

ഷാരോണ്‍ വധക്കേസേ്;പ്രതി ഗ്രീഷ്മയുടെ ഹര്‍ജി തളളി സുപ്രീംകോടതി

ദില്ലി:പാറശാല ഷാരോണ്‍ വക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടിയായി കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി.സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം.നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്മയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്. 14-കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ […]
Read more

14-കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി

ദില്ലി:ബലാത്സംഗത്തിന് ഇരയായ 14 കാരിയ്ക്ക ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി.30 ആഴ്ചത്തെ ദൈര്‍ഘ്യമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നത്.ഇത് അസാധാരണമായ കേസാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇന്ത്യന്‍ നിയമപ്രകാരം 24 ആഴ്ച പിന്നിട്ടതിന് ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ കോടതിയുടെ അനുമതി ആവശ്യമാണ്.പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. ഈ ഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകുമ്പോള്‍ ചില അപകടസാധ്യതകള്‍ ഉണ്ടെന്ന് […]

പൂരം തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി;പുതിയ കമ്മീഷണര്‍ക്കായുളള പട്ടിക ഡിജിപി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

തിരുവനന്തപുരം:തൃശ്ശൂര്‍ പുരം തടഞ്ഞ സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ മാറ്റി പകരം പുതിയ കമ്മീഷണറുടെ നിയമനത്തില്‍ തീരുമാനം എടുക്കുക തിരഞ്ഞെടുപ്പ് കമ്മിഷന്‍.ഇതിനായി നാല് എസ്പിമാരുടെ പേരുകള്‍ സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷണന് നല്‍കി.ഐപിഎസ് ലഭിച്ച രണ്ടുപേരും പട്ടികയില്‍ ഉള്‍പ്പെടുന്നു.ആംഡ് ബറ്റാലിയന്‍ എസ്പി ജി.ജയദേവ്, ഇന്റലിജന്‍സ് എസ്പി എം.എല്‍.സുനില്‍,പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ വി.യു.കുര്യാക്കോസ്, പോലീസ് ആസ്ഥാനത്തെ എഐജി-1 ആര്‍.വിശ്വനാഥ് എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.കമ്മീഷന്‍ അനുവദിച്ചാല്‍ മാത്രമോ ഉടന്‍ നിയമന […]

സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.ഇന്ന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 54040 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6755 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5665 രൂപയാണ്.വെള്ളിയുടെ വിലയും കുറഞ്ഞു.ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. ജോഷിയുടെ വീട്ടിലെ മോഷണം:നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി വില കുറഞ്ഞെങ്കിലും […]
Read more

ജോഷിയുടെ വീട്ടിലെ മോഷണം:നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി

കൊച്ചി:ജോഷിയുടെ വസതിയില്‍ നിന്ന് മോഷണം പോയ ഒരു കോടി 20 ലക്ഷം രൂപയുടെ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍.15 മണിക്കൂറിനുള്ളില്‍ പ്രതി മുഹമ്മദ് ഇര്‍ഫാന്നെ പിടികൂടാന്‍ കഴിഞ്ഞു.പ്രതിയെ പിടികൂടാനായത് പൊലീസിന്റെ അഭിമാന നേട്ടമാണെന്നും നഷ്ടമായ ആഭരണം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആറോളം സംസ്ഥാനങ്ങളില്‍ പത്തൊമ്പതോളം കേസുകളില്‍ പ്രതിയാണ് സത്യം സുന്ദര്‍.സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്. ഈ മാസം 20ന് കേരളത്തില്‍ എത്തിയ ഇയാള്‍ സമ്പന്നര്‍ പാര്‍ക്കുന്ന പ്രദേശം […]
Read more

Recent News

Advertisement
WhiteswanTV Footer