പൂരം തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി;പുതിയ കമ്മീഷണര്‍ക്കായുളള പട്ടിക ഡിജിപി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി
തിരുവനന്തപുരം:തൃശ്ശൂര്‍ പുരം തടഞ്ഞ സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ മാറ്റി പകരം പുതിയ കമ്മീഷണറുടെ നിയമനത്തില്‍ തീരുമാനം എടുക്കുക തിരഞ്ഞെടുപ്പ് കമ്മിഷന്‍.ഇതിനായി നാല് എസ്പിമാരുടെ പേരുകള്‍ സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷണന് നല്‍കി.ഐപിഎസ് ലഭിച്ച രണ്ടുപേരും പട്ടികയില്‍ ഉള്‍പ്പെടുന്നു.ആംഡ് ബറ്റാലിയന്‍ എസ്പി ജി.ജയദേവ്, ഇന്റലിജന്‍സ് എസ്പി എം.എല്‍.സുനില്‍,പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ വി.യു.കുര്യാക്കോസ്, പോലീസ് ആസ്ഥാനത്തെ എഐജി-1 ആര്‍.വിശ്വനാഥ് എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.കമ്മീഷന്‍ അനുവദിച്ചാല്‍ മാത്രമോ ഉടന്‍ നിയമന […]
Read more