Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

“ഒരു അന്വേഷണത്തിന്റെ തുടക്കം”ടൈറ്റിൽ പോസ്റ്റർ

ഷൈൻ ടോം ചാക്കോ, മുകേഷ് ,സമുദ്രകനി, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒരു അന്വേഷണത്തിന്റെ തുടക്കം ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റീലിസായി. ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽബൈജു സന്തോഷ്‌, ജൂഡ് ആന്റണി, പ്രശാന്ത് അലക്സാണ്ടർ,കലാഭവൻ ഷാജോൺ, വിജയ്ബാബു, സുധീഷ്,ജോണി ആന്റണി, ജനാർദനൻ,ഇർഷാദ്, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, കോട്ടയം നസീർ, പി ശ്രീകുമാർ, ബിജു സോപാനം, […]
Read more

എന്‍എസ്ഇ മാനേജിങ് ഡയറക്ടറുടെ പേരിലുള്ള വ്യാജ വിഡിയോക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്

കൊച്ചി: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ്കുമാര്‍ ചൗഹാന്‍റെ ചിത്രവും ശബ്ദവും എന്‍എസ്ഇ ലോഗോയും ദുരുപയോഗിച്ച് വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മുന്നറിയിപ്പു നല്‍കി. അത്യാധുനിക സാങ്കേതികവിദ്യകള്‍ വഴി മുഖവും ശബ്ദവും അനുകരിച്ചാണിത് ചെയ്യുന്നതെന്ന് എന്‍എസ്ഇ ചൂണ്ടിക്കാട്ടി. ഇത്തരം വിഡിയോകള്‍ വഴി നിക്ഷേപത്തിനോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ ഉപദേശം നല്‍കുന്നതിനെതിരെ കരുതിയിരിക്കണം. എന്‍എസ്ഇ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും ഓഹരികള്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരവുമില്ല. ഇത്തരം വ്യാജ വിഡിയോകള്‍ നീക്കം ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്‍എസ്ഇ […]
Read more

ആരാണീ ദല്ലാള്‍ നന്ദകുമാര്‍ ?

എല്ലാ തെരഞ്ഞടുപ്പുകാലത്തും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ദല്ലാള്‍ നന്ദകുമാറിന്റേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളില്‍ ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്കുവേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന പേരിലും വിവാദങ്ങളുണ്ടായി. ആരാണീ ദല്ലാള്‍ നന്ദകുമാര്‍ ? ന്യായാധിപന്മാരെ സ്വാധീനിക്കുന്ന വ്യവഹാര ദല്ലാള്‍, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരെ ഉപയോഗിക്കുന്ന കണ്‍സള്‍ട്ടന്റ്, അനധികൃത സ്വത്ത് സമ്പാദനത്തിനും ഡാറ്റാസെന്റര്‍ അഴിമതിക്കേസിലും സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച കേസ്സിലെ പ്രതി, ആദായനികുതി […]
Read more

മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയിലെ ആദ്യ നഴ്സിങ് പിഎച്ച്ഡി ബിരുദധാരിയെ ആദരിച്ചു

കൊച്ചി: മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് ഇതാദ്യമായി ഒരു വ്യക്തി നഴ്സിങില്‍ പിഎച്ച്ഡി കരസ്ഥമാക്കി. പ്രൊഫ. വില്‍മ വല്‍സലനാണ് മഹാരാഷ്ട്ര സംസ്ഥാനത്തു നിന്ന് ആദ്യമായി നഴ്സിങില്‍ പിഎച്ച്ഡി നേടിയത്. പി. ഡി. ഹിന്ദുജ കോളേജ് ഓഫ് നഴ്സിങിലെ 47 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങിലാണ് പ്രൊഫ. വില്‍മ വല്‍സലന് പിഎച്ച്ഡി നല്‍കിയത്. സ്പെഷലൈസ്ഡ് കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വിപുലമായ പരിശീലനം നേടിയാണ് 47 പേര്‍ ബിരുദം കരസ്ഥമാക്കിയത്. പി. ഡി. ഹിന്ദുജയ്ക്ക് മാത്രമല്ല, […]
Read more

മാസപ്പടി വിവാ​ദം; അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഏപ്രില്‍ 19 ന് വിധി പറയും

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തില്‍ അന്വേഷണം വേണമെന്ന ഹർജിയില്‍ കോടതി ഈ മാസം 19 ന് വിധി പറയും. വിഷയത്തില്‍ കോടതി നേരിട്ട് അന്വേഷിക്കണമെന്ന മാത്യു കുഴല്‍നാടന്‍റെ ഹർജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയുക.ഹർജി ഇന്ന് പരിഗണിച്ചെങ്കിലും വിധിപ്പകർപ്പ് പൂർത്തിയാകാത്തതിനാലാണ് വിധി പ്രസ്താവം 19 ലേക്ക് മാറ്റിയത്. വെള്ളമുണ്ട മാവോയിസ്റ്റ് കേസ്:പ്രതി രൂപേഷിന് 10 വര്‍ഷം തടവ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മാത്യു കുഴല്‍നാടന്‍ പിന്നീട് കോടതി […]
Read more

7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് […]

സിദ്ധാർഥ് കൊലപാതകം: കേസിലെ പ്രതിയുടെ പിതാവ് വീട്ടിൽ മരിച്ച നിലയിൽ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിൽ ഉൾപ്പെട്ട വി. ആദിത്യന്റെ അച്ഛനാണ്. പെരുവണ്ണ ജിഎൽപി സ്കൂൾ അധ്യാപകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

Recent News

Advertisement
WhiteswanTV Footer