യാത്രക്കാരുടെ എണ്ണത്തില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ മുന്‍പന്തിയില്‍
രാജ്യത്തെ വിമാനത്താവളങ്ങളിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 21% വര്‍ദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്.രാജ്യത്ത് ഏറ്റവും വലിയ വിമാനത്താവളമായ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശയാത്രികരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 24.4 ശതമാനം വര്‍ദ്ധിച്ചു.വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 28.5 ശതമാനം വര്‍ദ്ധനയോടെ രാജ്യത്ത് ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവച്ചത് അഹമ്മദാബാദ് എയര്‍പോര്‍ട്ട് ആണ്.ആകെ വിദേശ യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം നാലാം സ്ഥാനത്ത് എത്തി. ചെന്നൈ വിമാനത്താവളം ആണ് മൂന്നാംസ്ഥാനത്ത് ഉള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആകെ വിദേശയാത്രക്കാരുടെ […]
Read more