Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ നിരോധനാജ്ഞ

തൃശ്ശൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24 വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെ തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും.ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി ആര്‍ കൃഷ്ണതേജയാണ് ഉത്തരവിട്ടത്. വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം/ മരണം പോലുള്ള ചടങ്ങുകള്‍, സ്വകാര്യ […]
Read more

എല്ലാം സജ്ജം;വോട്ട് ചെയ്ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണം;സഞ്ജയ് കൗള്‍

തിരുവനന്തപുരം:പരസ്യ പ്രചരണത്തിന്റെ അവസാന മണ്ണിക്കുറിലേയ്ക്ക് കടക്കുമ്പോള്‍ തിരഞ്ഞെടുപ്പിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.വോട്ട് ചെയ്ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മാലി മുളകിന് കിലോയ്ക്ക് 250;പക്ഷെ വില്‍ക്കാന്‍ ഉല്‍പ്പനമില്ലാതെ കര്‍ഷകര്‍ ചൂടിനെ പ്രതിരോധിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ടോയ്ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം […]
Read more

മാലി മുളകിന് കിലോയ്ക്ക് 250;പക്ഷെ വില്‍ക്കാന്‍ ഉല്‍പ്പനമില്ലാതെ കര്‍ഷകര്‍

കട്ടപ്പന:ജില്ലയിലെ പ്രധാന ഇടവിള കൃഷിയായ മാലി മുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍.മുളകിന് വില ഉയരുമ്പോള്‍ ഉല്‍പ്പന്നം വില്‍ക്കാനില്ല, വിളവുള്ളപ്പോഴാണെങ്കില്‍ വിലയുമില്ല.മികച്ച രീതിയില്‍ വിളവ് കിട്ടിയിരുന്നപ്പോള്‍ മാലി മുളകിന്റെ വില കിലോയ്ക്ക് വെറും 30 -50 രൂപ വരെ. എന്നാലിപ്പോള്‍ പലരും കൃഷി ഉപേക്ഷിച്ച്, ഉള്ള കൃഷിയില്‍ വിളവും ശുഷ്‌കമായപ്പോള്‍ കിലോയ്ക്ക് 250 രൂപ വരെയായി വില. ഇത്തരത്തില്‍ വില ഉയര്‍ന്നാലും ഇതിന്റെ ഗുണം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലന്നതാണ് വസ്തുത.പല കര്‍ഷകര്‍ക്കും മുളക് ലഭ്യമല്ല. നടന്‍ ദീപക് പറമ്പേലും നടി […]
Read more

ലോക സഭാ തിരഞ്ഞെടുപ്പ്; 25,231 പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് 30,500 പോലീസ് ഉദ്യോഗസ്ഥരെ

സംസ്ഥാനത്തെ 54 സഹായ ബൂത്തുകള്‍ ഉള്‍പ്പെടെ 25,231 പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് 30,500 പോലീസ് ഉദ്യോഗസ്ഥരെ. കേന്ദ്രസേനയുടെ ആറ് കമ്പനി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അടുത്തദിവസമെത്തും. 742 അതീവ പ്രശ്‌നബാധിത ബൂത്തുകളിലും 1161 പ്രശ്‌നബാധിത ബൂത്തുകളിലും ഉള്‍പ്പെടെ 1903 ബൂത്തുകളില്‍ കര്‍ശന നിരീക്ഷണമുണ്ടാകും. എട്ടുജില്ലകളില്‍ പൂര്‍ണമായും ബാക്കി ജില്ലകളില്‍ മുക്കാല്‍ ഭാഗത്തോളം പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുമുണ്ടാകും. അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിൽ അറ്റകുറ്റപ്പണി അതീവ പ്രശ്‌നബാധിത, പ്രശ്‌നബാധിത ബൂത്തുകളില്‍ 7500-ഓളം കേന്ദ്ര സേനാംഗങ്ങള്‍ സുരക്ഷയൊരുക്കും. ഈ ബൂത്തുകളില്‍ കുറഞ്ഞത് […]
Read more

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

മലയാള ചലച്ചിത്ര താരങ്ങളായ നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി.ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.നടന്‍ സിജു വിത്സനും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു;1500 ഓളം കോഴികള്‍ ചത്തൊടുങ്ങി ഏതാനും നാളുകള്‍ക്ക് മുന്‍പ് അപര്‍ണയും ദീപക്കും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു.ഇതോടെയാണ് ഇരുവരും ഒന്നിക്കുന്നുവെന്ന് പുറംലോകം അറിയുന്നത്.താര വിവാഹത്തിന്റെ […]

അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിൽ അറ്റകുറ്റപ്പണി

ന്യൂഡല്‍ഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെച്ചൊല്ലി ആകാംക്ഷ തുടരുന്നതിനിടെ, അമേഠിയിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിലെ അറ്റകുറ്റപ്പണികളുടെ ദൃശ്യം വൈറലായി. അമേഠിയില്‍ രാഹുല്‍തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന അഭ്യൂഹവും ഇതോടെ ശക്തമായി. സ്ഥാനാര്‍ഥിപ്രഖ്യാപനം നീളുന്നതിനെ പരിഹസിച്ച് അമേഠിയിലെ ബി.ജെ.പി.സ്ഥാനാര്‍ഥി സ്മൃതി ഇറാനി രംഗത്തെത്തി. സഹോദരി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര സീറ്റില്‍ കണ്ണുവെച്ചതിനാല്‍ രാഹുല്‍ ഇനി എന്തുചെയ്യുമെന്ന് സ്മൃതി ചോദിച്ചു.ബസില്‍ യാത്രചെയ്യുന്നവര്‍ സീറ്റില്‍ മറ്റാരും ഇരിക്കാതിരിക്കാനായി തൂവാലയിടാറുണ്ട്. രാഹുലും തൂവാലയിട്ട് സീറ്റുപിടിക്കാനെത്തും. തിരഞ്ഞെടുപ്പിന് 27 ദിവസമേ ബാക്കിയുള്ളൂ. എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ […]

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു;1500 ഓളം കോഴികള്‍ ചത്തൊടുങ്ങി

മലപ്പുറം:വളാഞ്ചേരിയില്‍ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്റെ 1500 ഓളം കോഴികള്‍ ചത്തതായി പരാതി.വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മല്‍ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത്.അറ്റകുറ്റ പണിക്കായി ഇന്നലെ അഞ്ചു മണിക്കൂറാണ് വൈദ്യുതി ഓഫ് ആക്കിയത്.മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാന്‍ കഴിയാത്തതുമാണ് കോഴികള്‍ ചാവാന്‍ കാരണം.മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കര്‍ഷകന്‍ പറഞ്ഞു. നിര്‍ത്തിയിട്ട വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കരുത്;മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി 11,500 ഓളം കോഴികളെ […]

Recent News

Advertisement
WhiteswanTV Footer