Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

യുഎഇയിലെ കനത്ത മഴ;രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മലയാളി സഹോദരങ്ങള്‍ക്ക് അഭിവാദ്യം:പിണറായി വിജയന്‍

തിരുവനന്തപുരം:യുഎഇയിലെ കനത്ത മഴയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കാന്‍ വിദേശ കാര്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പെട്ടെന്ന് തന്നെ രാജ്യത്തിന് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടഭ്യര്‍ത്ഥിച്ച് രണ്‍വീര്‍ സിംഗ്;ഡീപ് ഫേക്ക് വീഡിയോ പുറത്ത് യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും കോടികളുടെ നഷ്ടമാണ് ഉണ്ടായത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം […]
Read more

വോട്ടഭ്യര്‍ത്ഥിച്ച് രണ്‍വീര്‍ സിംഗ്;ഡീപ് ഫേക്ക് വീഡിയോ പുറത്ത്

ന്യൂഡല്‍ഹി:ആമിര്‍ഖാന് പിന്നാലെ രണ്‍വീര്‍ സിംഗിന്റെ പേരിലും ഡീപ് ഫേക്ക് വീഡിയോ.വാരണാസി സന്ദര്‍ശന സമയത്തെ അനുഭവം പങ്ക് വെച്ച വീഡിയോയാണ് ഡീപ് ഫേക്ക് വീഡിയോ നിര്‍മിക്കാന്‍ ഉപയോഗിച്ചത്.വോട്ട് ഫോര്‍ ന്യായ്, വോട്ട് ഫോര്‍ കോണ്‍ഗ്രസ് എന്ന പേരിലാണ് ട്വിറ്ററില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.തന്റെ പേരില്‍ ഫെയ്ക്ക് വീഡിയോ നിര്‍മിച്ചതിന് മുംബൈ സൈബര്‍ സെല്ലിന് താരം പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം വാരാണസി നമോ ഘട്ടില്‍ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയ്ക്ക് കൃതി സനോണിനൊപ്പം രണ്‍വീര്‍ എത്തിയിരുന്നു. ഷോയ്ക്ക് […]

ആലപ്പൂഴയില്‍ പക്ഷിപ്പനി;താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴ:ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും,ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് താറാവുകളെ കൊന്നൊടുക്കുന്നത്.പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ താറാവിന്റെ മാംസം,മുട്ട എന്നിവയുടെ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെയാണ് എടത്വ, ചെറുതന പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.എടത്വ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് വളര്‍ത്ത് താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയത്. സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് ഈ സാഹചര്യത്തിലാണ് ആക്ഷന്‍ പ്ലാന്‍ പ്രകാരം […]
Read more

സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം:റെക്കോര്‍ഡ് വില വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.ഇന്ന് 240 രൂപ കുറഞ്ഞു.തിങ്കളാഴ്ച 54640 എന്ന റെക്കോര്‍ഡ് വിലയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് വില കുറയുന്നത്.ഇന്നത്തെ വിപണി വില 54,120 രൂപയാണ്. നിലവില്‍ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6765 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5670 രൂപയാണ്.വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ […]

സല്‍മാന്‍ ഖാന്റെ വസതിയിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ നല്‍കിയതിന് പുറമേ ഷാരൂഖ് ഖാനും സുരക്ഷ ഏര്‍പ്പെടുത്തിരിക്കുകയാണ്.ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാന്‍ കൊല്‍ക്കത്തിയില്‍ എത്തിയ താരം കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇന്നലെ രാത്രി മുംബൈയിലേക്ക് മടങ്ങിയത്. വിദ്വേഷ പ്രസംഗത്തിന് കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസ് സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അന്വേഷണം തുടരുന്നതിനാലാണ് മുംബൈയില്‍ താമസമാക്കിയിരിക്കുന്ന മറ്റു താരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.സിസി […]
Read more

വിദ്വേഷ പ്രസംഗത്തിന് കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്:കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ്.എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയിലാണ് നടപടി.ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ പള്ളികള്‍ ഉണ്ടാകില്ലെന്ന് ആയിരുന്നു പ്രസംഗം.തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ;രണ്ടാം സ്ഥാനത്ത് ചെെന പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് […]
Read more

ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ;രണ്ടാം സ്ഥാനത്ത് ചെെന

ജനസംഖ്യയില്‍ ഒന്നാമതായി തുടര്‍ന്ന് ഇന്ത്യ.ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട്.യു.എന്‍.എഫ്.പി.എ.(യുണൈറ്റഡ് നാഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി-2024’ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍.142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്.77 വര്‍ഷംകൊണ്ട് ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ 24 ശതമാനം പേര്‍ 14 വയസ്സുവരെ പ്രായമുള്ളവരും 17 ശതമാനം പേര്‍ 10 വയസ്സ് മുതല്‍ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. ഇന്ത്യയില്‍ 10 വയസ്സുമുതല്‍ 24 വയസ്സുവരെ പ്രായമുള്ളവര്‍ […]
Read more

വേനല്‍ മഴയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു!കേരളത്തില്‍ ഇന്നും നാളെയും മഴ തകര്‍ക്കും

കൊടും ചൂടില്‍ ദിവസങ്ങളോളം വെന്തുരികുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ മഴ പ്രവചനം.ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ മാസം 21 -ാം തീയതിവരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് ഉറപ്പാണ്.ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം.നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ […]
Read more

Recent News

Advertisement
WhiteswanTV Footer