Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

കാലവർഷം അതിതീവ്രമാകുന്നു

സംസ്ഥാനത്ത് വീണ്ടും കാലവർഷം അതിതീവ്രമാകുന്നു. കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതും ന്യൂനമർദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തിൽ മഴ അതിതീവ്രമാകാൻ കാരണമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് നാളെ 3 ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യതയുള്ളതെന്നാണ് പ്രവചനം, ഈ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് […]
Read more

രണ്ടുമണിക്കൂറോളം നീണ്ട സുരക്ഷ പരിശോധന, എന്നിട്ടും അക്രമി എത്തി

വാഷിങ്ടൺ: പെൻസിൽവാനിയയിലെ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കനത്ത സുരക്ഷയാണ് ഒരുക്കിയത്. റാലിയിൽ പ​ങ്കെടുക്കുന്നവർ കൈയിൽ പഴ്സോ ബാഗോ കരുതാൻ പാടില്ലെന്ന് നിഷ്‍കർഷിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട സുരക്ഷ പരിശോധനക്കു ശേഷമാണ് ആളുകളെ വേദിയിലേക്ക് കടത്തിവിട്ടത്. ​സ്റ്റേജിന് 50 അടി അകലെയായി രണ്ട് ട്രാക്റ്ററുകളും മറ്റൊരു വലിയ വാഹനവും നിർത്തിയിട്ടിരുന്നു. ഇത്രയും സുരക്ഷയൊരുക്കിയിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് അക്രമി എങ്ങനെയാണ് ട്രംപിന് മുന്നിലെത്തിയത് എന്നതാണ് ജനങ്ങളടക്കം ചിന്തിക്കുന്നത്. വെടിവെപ്പിൽ ട്രംപിന്റെ ചെവിക്ക് മുറിവേൽക്കുകയും റാലിയിൽ പ​ങ്കെടുക്കാനെത്തിയ ഒരാൾ മരിക്കുകയും […]
Read more

റെയിൽവേക്കെതിരെ വിമർശനവുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിക്കായി തിരച്ചിൽ തുടരവെ, റെയിൽവേക്കെതിരെ വിമർശനവുമായി മേയർ ആര്യ രാജേന്ദ്രൻ. ബോധപൂർവം മാലിന്യം തള്ളുന്ന ശ്രമം റെയിൽവേ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും, മനുഷ്യവിസർജ്യം അടക്കം തോട്ടിലേക്ക് റെയിൽവേ ഒഴുക്കിവിടുകയാണെന്നും ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മനുഷ്യവിസർജ്യം അടക്കം തോട്ടിലേക്ക് ഒഴുക്കിവിടുന്നു എന്നാണ് അന്വേഷണത്തിൽ മനസ്സിലാകുന്നത്. റെയിൽവേ സ്റ്റേഷനിൽ കയറി നമുക്ക് പരിശോധിക്കാനുള്ള സംവിധാനം നേരത്തെ ഇവർ തടസ്സപ്പെടുത്തുന്ന സാഹചര്യമായിരുന്നു എന്നും മേയർ പറഞ്ഞു. അതേസമയം, മാലിന്യം നീക്കാത്ത റെയില്‍വേയുടെ അനാസ്ഥയില്‍ […]
Read more

അംബാനി കല്ല്യാണത്തില്‍ വിളമ്പിയ ആ വിലപിടിച്ച വിഭവം

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലടക്കം ചര്‍ച്ചാവിഷയം.താരനിബിഡമായ ചടങ്ങില്‍ വെവിധ്യമാര്‍ന്ന ഭക്ഷണവിഭവമാണ് അതിഥികള്‍ക്കായി ഒരുക്കിയത്.വിവാഹത്തിന് ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയ കടല്‍ക്കൂരിയുടെ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ് അതിലൊന്ന്. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റജണ്‍ എന്ന ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ.100 വര്‍ഷം വരെ ആയുസ്സുള്ള മീനുകളാണ് സ്റ്റജണുകള്‍. ഇവയുടെ തൂക്കം 453 കിലോയാണ്. ഇവയില്‍ തന്നെ ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്.60,230 രൂപയാണ് വിപണിയില്‍ […]
Read more

പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എം പി.എസ്.സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നത്. ഇത് നാട്ടിലെ നിയമം അനുസരിച്ച് കുറ്റമായിരുന്നിട്ട് കൂടി പൊലീസ് ഇടപെടുന്നില്ല. പണം എങ്ങനെയാണ് കൈമാറിയതെന്നും അതിന്റെ സോഴ്സ് എന്താണെന്നും വെളിപ്പെടുത്തണം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. എന്തുകൊണ്ടാണ് ഇത് […]
Read more

സിനിമാ നിര്‍മ്മാതാവ് അരോമ മണി നിര്യാതനായി

തിരുവനന്തപുരം:പ്രമുഖ സിനിമാ നിര്‍മ്മാതാവും സംവിധയാകനുമായ അരോമ മണി (65) നിര്യാതനായി.നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു അരോമ മണി.അരോമ, സുനിത പ്രൊഡക്ഷന്‍സ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ഉടമയായിരുന്നു. മലയാളത്തിലും തമിഴിലുമായി 62 സിനിമകള്‍ നിര്‍മ്മിച്ചു. 10 ചിത്രങ്ങളുടെ സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ധീരസമീരെ യമുനാ തീരെ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.അരോമ നിര്‍മ്മിച്ച്1985 ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നല്ല ദിവസം,1986 ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്നീ ചിത്രങ്ങള്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി.കള്ളിയങ്കാട്ട് […]
Read more

ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസ് ലോക്‌സഭാ ഉപനേതാവ്; കൊടിക്കുന്നില്‍ സുരേഷ് ചീഫ് വിപ്പ്

ന്യൂഡല്‍ഹി: അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയിയെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ ഉപനേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പാര്‍ട്ടി നിയമനം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ പാര്‍ട്ടി ചീഫ് വിപ്പായും തിരഞ്ഞെടുത്തു. മാണിക്കം ടാഗോര്‍, കിഷന്‍ഗഞ്ജ് എന്നീ എംപിമാരെ പാര്‍ട്ടി വിപ്പുമാരായും നിയമിച്ചിട്ടുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേരത്തെ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തിരുന്നു.ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് […]
Read more

വോ​യ്‌​സ് മെ​സേ​ജു​ക​ൾ ഇ​നി വാ​യി​ക്കാം

വാ​ട്‌​സ്ആ​പ് ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ ചി​ല സ​മ​യ​ങ്ങ​ളി​ലെ​ങ്കി​ലും ഉ​പ​യോ​ക്താ​വി​നെ കു​ഴ​ക്കാ​റു​ണ്ട്. ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ മ​റ്റോ ആ​കു​മ്പോ​ൾ, ഉ​പ​യോ​ക്താ​വി​ന്റെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ശ​ബ്ദ​സ​ന്ദേ​ശം കേ​ൾ​ക്കാ​നാ​വി​ല്ല. ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ ടെ​ക്സ്റ്റ് മെ​സേ​ജാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​രും ആ​ഗ്ര​ഹി​ച്ചു​പോ​കും.ഉ​പ​യോ​ക്താ​വി​ന്റെ ഈ ​ആ​ഗ്ര​ഹം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളെ എ​ഴു​ത്താ​ക്കി​മാ​റ്റാ​ന്‍ സാ​ധി​ക്കു​ന്ന ട്രാ​ൻ​സ്‌​ക്രി​പ്ഷ​ൻ ഫീ​ച്ച​ര്‍ പ​രീ​ക്ഷി​ക്കു​ക​യാ​ണ് വാ​ട്‌​സ്ആ​പ്. ട്രംപിനെ വെടിവെച്ചത് 20കാരൻ, തോക്ക് കണ്ടെടുത്തു വാ​ട്‌​സ്ആ​പ് ഫീ​ച്ച​ര്‍ ട്രാ​ക്ക​ര്‍ വെ​ബ്‌​സൈ​റ്റാ​യ വാ​ബീ​റ്റാ ഇ​ന്‍ഫോ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​പ്പോ​ൾ ചി​ല രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ് ഈ […]
Read more

സ്വര്‍ണം, അമൂല്യരത്‌നങ്ങള്‍; 40 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നു

ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഞായറാഴ്ച വീണ്ടും തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ രത്ന ഭണ്ഡാരം തുറക്കണമെന്നാണ് ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റി നിര്‍ദേശിച്ചത്. രത്ന ഭണ്ഡാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്താനാണ് ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് ബിശ്വനാഥ് റാത്തിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപവത്കരിച്ചത്. 16 അംഗ സമിതിയുടെ രണ്ടാമത് യോഗം ചൊവ്വാഴ്ച ചേര്‍ന്നിരുന്നു.രത്ന ഭണ്ഡാരത്തിലെ ബഹര (അകത്തുള്ള), ഭിടാര (പുറത്തുള്ള) നിലവറകളാണ് തുറന്ന് പരിശോധിക്കുക. […]
Read more

തൃഷ രണ്ടാം സ്ഥാനത്ത്;ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി നായന്‍താര

ജനപ്രീതിയില്‍ മുന്നിലുള്ള തമിഴ് നായികാ താരങ്ങളുടെ പട്ടിക ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടു.നയന്‍താര ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയതാണ് താരങ്ങളുടെ പട്ടികയിലെ ഒരു പ്രധാന പ്രത്യേകത.മെയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ് താരം തൃഷ രണ്ടാമതായി.മൂന്നാം സ്ഥാനത്ത് സാമന്തയാണ്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമാ നായികയായ കീര്‍ത്തി സുരേഷാണ്.തൊട്ടു പിന്നില്‍ തമന്നയാണ്.ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് അനുഷ്‌ക ഷെട്ടിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാജല്‍ അഗര്‍വാള്‍ ഒമ്പതാം […]
Read more
Advertisement
WhiteswanTV Footer