Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഈ പാപക്കറയെങ്ങിനെ കഴുകിക്കളയും സഖാക്കളേ…?

രാജേഷ് തില്ലങ്കേരി ഇത് തീരാ കളങ്കമാണ് സഖാക്കളേ… സാധാരണക്കാരായ നിരവധി പേരുടെ പണം തട്ടിയെടുത്ത് പാര്‍ട്ടി മന്ദിരം പണിയാനുള്ള തീരുമാനം കൈക്കൊണ്ട സി പി എം നേതാക്കളെ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ ഇഡി കണ്ടെത്തിയ വിവരങ്ങള്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. നമ്മുടെ പൊലീസിനെയും പാര്‍ട്ടി കോടതിയേയും വച്ച് അന്വേഷിച്ചാല്‍ ഈ കൊടും കൊള്ളയുടെ അന്തരാളത്തിലേക്ക് ആര്‍ക്കും കയറാനാവില്ലെന്ന് വിശ്വസിച്ചിരുന്ന സി പി എമ്മിന് തെറ്റിയത് ഇ ഡിയുടെ വരവായിരുന്നല്ലോ. […]
Read more

കോഴിക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചനിലയില്‍

റിയാദ്:കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി  കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49‌) ജിദ്ദയിലെ ബസാത്തീനിൽ മരിച്ചനിലയില്‍.ഇവിടെ സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു.വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നതായിരുന്നു.ഒപ്പമുള്ളവർ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
Read more

അവധി ചോദിച്ചതിന് അവഹേളനം; സി.ഐ ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം

പാലക്കാട്: സിവിൽപോലീസ് ഓഫീസർ അവധിചോദിച്ചതിന് സി.ഐ.അവഹേളിക്കുകയും ബൈക്കിന്റെ താക്കോൽ എടുത്തുകൊണ്ടുപോവുകയും ചെയ്ത സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദേശം. ഷൊർണൂർ ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.നെല്ലിയാമ്പതി പാടഗിരി പോലീസ് സ്‌റ്റേഷനിലെ സിവിൽപോലീസ് ഓഫീസറായ സന്ദീപിന് സി.ഐ. കിരൺസാം അവധി നൽകിയില്ലെന്നാണ് ആക്ഷേപം. അവധി നിഷേധിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ സി.ഐ. എടുത്തുകൊണ്ടുപോയതായും പറയുന്നു.സംഭവം അറിഞ്ഞ നെല്ലയാമ്പതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫും സ്ഥിരംസമിതി അധ്യക്ഷൻ പി. സഹനാഥനും സ്‌റ്റേഷനിലെത്തി ഇടപെട്ടെങ്കിലും പ്രശ്‌നം പരിഹരിച്ചില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ […]
Read more

തിരൂരിലെ ഹംസയുടെ മരണം കൊലപാതകം;ഒരാള്‍ അറസ്റ്റില്‍

മലപ്പുറം:തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹംസ(45)യുടെ മരണം കൊലപാതകമെന്ന് പൊലീസ്.കേസില്‍ താനൂര്‍ സ്വദേശി ആബിദിനെപൊലീസ് അറസ്റ്റ് ചെയ്തു.ആബിദും ഹംസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.തിരൂര്‍ സിഐ എഎംകെ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ രാവിലെയാണ് ഹംസയെ തിരൂരിലെ കെജി പടിയില്‍ ഒരു കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്‌നമായ മൃതദേഹത്തിന് സമീപം രക്തക്കറയുമുണ്ടായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഹംസയെ ആബിദ് ചവിട്ടുന്ന ദൃശ്യങ്ങളായിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആബിദിനെ […]
Read more

മകൾ ജീവനൊടുക്കിയതിനു പിന്നാലെ അച്ഛനും കാണാമറയത്ത്

ചെങ്ങന്നൂർ: കഴിഞ്ഞദിവസമാണ് ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിന്റെ മകൾ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു.ഇതിനെപിന്നാലെ പെൺകുട്ടിയുടെ അച്ഛൻ സുനിൽകുമാർ കാണാമാറയത്ത്.കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽക്കാണ് സുനിലിനെ (50)കാണാതാകുന്നത്.മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് രണ്ടു ദിവസമായിട്ടും വിവരമില്ല. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ വിവരം കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ വിവരം അറിഞ്ഞുവീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെ എത്തിയില്ല. രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ […]
Read more

വയനാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നു

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടി​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്നു. ഈ ​വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും ല​ഭി​ച്ച 644 പ​രാ​തി​ക​ളി​ൽ 367 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ആ​റു മാ​സ​ത്തി​നു​ള്ളി​ലാ​ണ് ഈ ​നേ​ട്ടം. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 29, സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് 213, വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച കേ​സ് 15, സോ​ഷ്യ​ൽ മീ​ഡി​യ ദു​രു​പ​യോ​ഗം ചെ​യ്ത​ത് 110 എ​ന്നി​ങ്ങ​നെ​യു​ള്ള 367 പ​രാ​തി​ക​ളാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്. […]
Read more

സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതർ പതിനൊന്നായിരം കടന്നു

സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു.എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു.പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു.കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്.രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 […]
Read more

ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ, രണ്ടാം കിരീടം

17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ […]
Read more

ഇന്‍സ്റ്റ അക്കൗണ്ടിന്റെ റീച്ച് കൂട്ടണോ?!

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കൂട്ടാന്‍ കഷ്ടപ്പെടുന്നവരാണ് പലരും.ചിലരുടെ ജീവിത മാര്‍ഗം കൂടിയാണ് ഇന്‍സ്റ്റഗ്രാം.സ്വന്തം കണ്ടന്റ് പങ്കുവെയ്ക്കുന്നതിനൊപ്പം ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ആപ്പ് ഉപയോഗിക്കുന്നു.റീച്ച് കൂടാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളില്‍ ഫോളോവര്‍മാരുടെ എന്‍ഗേജ്‌മെന്റ് നീരിക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് മൊസേരി പറയുന്നത്.തുടക്കസമയത്ത് മാത്രം നോക്കിയാല്‍ പോര.രണ്ടാഴ്ചയെങ്കിലും എന്‍ഗേജ്‌മെന്റിന്റെ കാര്യത്തില്‍ നീരിക്ഷണം വേണം.ആപ്പിലെ ആളുകളില്‍ കൂടുതലും ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകള്‍ എന്നാണ് അതിനെ […]
Read more

അറിയാം വാട്സാപ്പിലേയും ഇൻസ്റ്റയിലേയും “നീല വളയം”

ജനപ്രിയ സോഷ്യല്‍ മീഡിയാ കമ്പനിയായ മെറ്റ അടുത്തിടെയാണ് മെറ്റ എഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകളിലും മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളില്‍ മെറ്റ എഐ എത്തിക്കഴിഞ്ഞു. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ മിക്കവര്‍ക്കും സെര്‍ച്ച് ബാറില്‍ ഒരു നീല വളയം വന്നു കാണണം. ഇനി വരാത്തവര്‍ ആപ്ലിക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്താല്‍ മതി. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. വാട്‌സാപ്പ് ഐഒഎസ് ആപ്പിന് മുകളിലായും ആന്‍ഡ്രോയിഡില്‍ താഴെ വലത് ഭാഗത്തായും […]
Read more
Advertisement
WhiteswanTV Footer