Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

എന്‍സിപിയില്‍ ഉടന്‍ മന്ത്രിമാറ്റമില്ല; എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ല. എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മന്ത്രിമാറ്റം സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ അറിയിക്കും. എന്‍സിപി മന്ത്രിമാറ്റ തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗണ്‍സില്‍ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്. അതേസമയം […]
Read more

അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും വൈകാരികമായി പ്രതികരിച്ചതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും മനാഫ് വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നമ്മുടെ അർജുനല്ലേ, എല്ലാ വിവാദങ്ങളും വിട്ടുകള. ഇന്നത്തോട് കൂടി എല്ലാം അവസാനിപ്പിക്കണം – മനാഫ് പറഞ്ഞു. അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഒരിക്കൽ പോലും പി.ആർ വർക്ക് നടത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. അർജുന് 75,000ന് മുകളിൽ ശമ്പളം കൊടുത്ത മാസങ്ങളുണ്ട്. പണം നൽകിയതിന് കൈയിൽ തെളിവുണ്ട്. കണക്കു […]
Read more

സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതിയുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം പരാതി നല്‍കി. കാഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയിരിക്കുന്നത്. സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. ലോറി ഉടമ മനാഫിനെതിരെ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നും തങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് […]
Read more

ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി. എറണാകുളത്ത് നടന്ന യോഗത്തിലാണ് തീരുമാനം. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണനെയും കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് ശോഭയെ കോര്‍കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുത്തത്. 2020ല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ശോഭ. നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ശോഭയുടെ […]
Read more

എസ്‌കവേറ്റര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: എസ്‌കവേറ്റര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മരിച്ചു. ദിനേശ് നഗര്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ തെക്കന്‍ കൊല്‍ക്കത്തയിലെ ബാന്‍സ്‌ദ്രോണി മേഖലയിലാണ് ദാരുണ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ജെസിബി ഇടിച്ചത്. നാട്ടുകാര്‍ ഉടനെ ടോളിഗഞ്ചിലെ ബാംഗൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജെസിബി ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയി. അപകടമുണ്ടാക്കിയ ജെസിബി പ്രതിഷേധത്തിനിടെ തകര്‍ത്തു. ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചു.
Read more

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി. ഇന്ന് ഉച്ചയോട് കൂടിയാണ് മൂന്നാമത്തെ കുരങ്ങിനെയും പിടികൂടിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ഹനുമാന്‍ കുരങ്ങനെ താഴെയിറക്കിയത്. ഉച്ചയോടുകൂടി കെഎസ്ഇബി എയര്‍ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാന്‍ കുരങ്ങിനെ മരത്തില്‍ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടര്‍ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് ഉദ്യമം. ചൊവ്വാഴ്ചയാണ് രണ്ട് കുരങ്ങുകള്‍ കൂട്ടില്‍ തിരികെയെത്തിയത്. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ […]
Read more

മൈനാഗപ്പളളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളിയിലെ യുവതിയെ കാര്‍ കയറ്റിക്കൊന്ന കേസില്‍ പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. ജഡ്ജി ഗോപകുമാറാണ് ജാമ്യാപേക്ഷ തളളിയത്. കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതെ കോടതി അപേക്ഷ തള്ളുകയായിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. കേസിലെ രണ്ടാം […]
Read more

തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

പത്തനംതിട്ട : 1968ൽ ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കരസേന ഏറ്റുവാങ്ങിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ തോമസ് ചെറിയാന്റെ ജന്മനാടായ ഇലന്തൂരിലെത്തിക്കുമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരുന്നത്. സംസ്കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 11ന് തുടങ്ങും. ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് […]
Read more

ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം

ദോ​ഹ : ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി പ​റ​മ്പി​ലിനുവേണ്ടി മാത്രമായി വോട്ട് ചെയ്യാൻ എത്തിയ പ്രവാസികള്‍, വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മി​ന്നും വി​ജ​യം നേ​ടി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ഒ​ക്​​ടോ​ബ​ർ അ​ഞ്ച്​ ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ്​ മ​ണി മു​ത​ൽ അ​ൽ അ​റ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ സ്വീ​ക​ര​ണം. വ​ട​ക​ര പാ​ർ​ല​മെ​ന്റ്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ലി​നു പു​റ​മെ, ​യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ […]
Read more

മെ​ട്രോ ലി​ങ്കി​ന്റെ സ​ർ​വി​സ്​ വ​ർ​ധി​പ്പി​ച്ച്​ ഖ​ത്ത​ർ റെ​യി​ൽ

ദോ​ഹ: മെ​ട്രോ ലി​ങ്കി​ന്റെ സ​ർ​വി​സ്​ വ​ർ​ധി​പ്പി​ച്ച്​ ഖ​ത്ത​ർ റെ​യി​ൽ. ദോ​ഹ മെ​ട്രോ​യു​ടെ ഫീ​ഡ​ർ ബ​സു​ക​ളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വി​വി​ധ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ലാ​ണ്​ പു​തി​യ റൂ​ട്ടു​ക​ളി​ലേ​ക്ക്​ ബ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. മു​ശൈ​രി​ബ്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്നും എം 101 ​ബ​സ്​ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ, അ​ൽ മ​മൂ​റ ഏ​രി​യ​ക​ളെ ബ​ന്ധി​പ്പി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തും. റി​ങ്​ റോ​ഡു​ക​ൾ​ക്ക്​ കു​റു​കെ എ​ഫ്​ റി​ങ്​ വ​രെ​യാ​ണ്​ ഈ ​ബ​സി​ന്റെ ഓ​ട്ടം. അ​ൽ റ​യാ​ൻ അ​ൽ ഖ​ദീം മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്നു​ള്ള എം 206 ​ബ​സാ​ണ്​ മ​റ്റൊ​രു […]
Read more
Advertisement
WhiteswanTV Footer