Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ജമാഅത്തും എസ് ഡി പിയും UDF നെ വിജയിപ്പിച്ചു- എ കെ ബാലന്‍

പാലക്കാട്:കേരളത്തിലെ യു ഡി എഫിനുണ്ടായ വലിയ വിജയത്തിനു പിന്നില്‍ ജമാഅത്തും, എസ് ഡി പി ഐയുമാണെന്ന് സി പി എം നേതാവ് എ കെ ബാലന്‍. ഇത് രാജ്യത്തിന് വലിയ അപകടമാണ്. തൃശ്ശൂരില്‍ ബി ജെ പി അക്കൗണ്ട് തുറന്നിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകളെല്ലാം ബി ജെ പി വോട്ടാണെന്ന് കരുതരുത്. എല്‍ ഡി എഫ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്ന തിരിച്ചടികള്‍ പരിശോധിക്കുമെന്നും തിരുത്തേണ്ടത് വല്ലതുമുണ്ടെങ്കില്‍ തിരുത്തുമെന്നും  എ കെ ബാലന്‍ […]
Read more

ചിരി മായാതെ മടങ്ങു ടീച്ചര്‍;ഫെയ്‌സ്ബുക്ക് കുറിപ്പുമായി കെ കെ രമ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചറിന് ആശ്വാസ കുറിപ്പുമായി വടക്കര എം.എൽ.എ കെ കെ രമ.ഫെയ്‌സ്ബുക്കിലാണ് രമ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചിരി മായാതെ മടങ്ങു ടീച്ചര്‍….. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേമടങ്ങാവൂ??..മരിച്ച മനുഷ്യരേയും തോറ്റ […]
Read more

കോൺ​ഗ്രസിനെയും ആപ്പിനെയും മലർത്തിയടിക്കാൻ അമൃത്പാൽ സിങ്, വന്‍ ഭൂരിപക്ഷത്തിലേക്ക്

ദില്ലി: അസം ജയിലിൽ നിന്ന് പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മതപ്രഭാഷകൻ അമൃതപാൽ സിംഗ് വിജയത്തിലേക്ക്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അമൃത്പാൽ സിം​ഗം 1.60 ലക്ഷം വോട്ടിന് മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർഥിയായണ് അമൃത്പാൽ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നാണ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലായത്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം […]
Read more

ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് തകര്‍പ്പന്‍ ജയം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് മിന്നും ജയം.ശക്തമായ മത്സരം അരങ്ങേറുന്ന ആറ്റിങ്ങലില്‍ സിറ്റിങ്ങ് എം പി അടൂര്‍ പ്രകാശിനെ കളത്തിലിറക്കാന്‍ യുഡിഎഫ് തീരുമാനിക്കുമ്പോള്‍ വിജയസാധ്യത വാനോളമായിരുന്നു.എല്‍ഡിഎഫ് മണ്ഡലം തിരിച്ച് പിടിക്കാന്‍ വി ജോയിയെ ഇറക്കിയപ്പോള്‍ വലിയൊരു അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത്തരം പ്രതീക്ഷയെല്ലാം അടൂര്‍ പ്രകാശ് കാറ്റില്‍ പറത്തി. 2019-ല്‍ സംസ്ഥാനത്ത് ബിജെപി വോട്ടില്‍ ഏറ്റവും അധികം ശതമാനം വര്‍ദ്ധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആറ്റിങ്ങല്‍.അതിനാല്‍ […]
Read more

കെ സിയെ കൈവിടാതെ ആലപ്പുഴ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ആലപ്പുഴ.2019-ല്‍ യൂഡിഎഫിന് കേരളത്തില്‍ നഷ്ടമായ ഓരേ ഒരു രാജ്യസഭ സീറ്റ് തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത് എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യ സഭ അം​ഗവുമായ കെസി വേണുഗോപാലിനെയാണ്.സീറ്റിങ്ങ് എം പിയായ എം എ ആരിഫിനെ വീണ്ടും കളത്തിലിറക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചപ്പോള്‍ ബിജെപിയുടെ ശക്തയായ നേതാവ് ശോഭാ സുരേന്ദ്രനെ രംഗത്തിറക്കി മത്സരം കടുപ്പിക്കാന്‍ ബിജെപി നേത്യത്വവും തീരുമാനിക്കുകയായിരുന്നു.ആലപ്പുഴക്കാരുടെ പ്രിയങ്കരാനായ കെസി,കോണ്‍ഗ്രസിനെ സംബന്ധിച്ച് തുറുപ്പ് ചിട്ടായിരുന്നു. തെരഞ്ഞെടുപ്പിൽ കെ സി […]
Read more

ചാഴിക്കാടനെ കൈവിട്ട് ജനം

2019 -ല്‍ സിപിഎമ്മിന്റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി. എന്‍ വാസവനെ തോല്‍പിച്ച സ്ഥാനാർത്ഥി -തോമസ് ചാഴിക്കാടൻ. അതേ ചാഴിക്കാടനാണ് കോട്ടയത്ത് ഇത്തവണ എല്‍ഡിഎഫിനായി രംഗത്ത് ഇറങ്ങിയത്. എന്നാൽ, യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് ചാഴിക്കാടനേക്കാൾ 87464 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 362348 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വിളനിലമാണ് കോട്ടയം ലോക്സഭ മണ്ഡലം. എറണാകുളം […]
Read more

തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

തൃശ്ശൂര്‍:തൃശ്ശൂരിലെ തകര്‍പ്പന്‍ ജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് സുരേഷ് ഗോപി.തൃശ്ശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ഗോപി വണങ്ങി.അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.വന്‍ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ നിന്ന് ലഭിച്ചത്.ഒരുപാട് നാളത്തെ അധ്വാനത്തിനാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ‘പ്രജാ ദൈവങ്ങള്‍ സത്യം തിരിച്ചറിഞ്ഞു.അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴിതെറ്റിച്ചുവിടാന്‍, വക്രവഴിക്ക് തിരിച്ചുവിടാന്‍ നോക്കിയിടത്ത് നിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമായി, തിരിച്ച് എന്റേയും എന്നിലൂടെ എന്റെ രാഷ്ട്രീയ കക്ഷിയിലേക്കും അവരുടെ […]
Read more

‘ പൂരം കലക്കി, തൃശൂരിൽ ബിജെപി- സിപിഎം ഗൂഢാലോചന നടത്തി’: വിഡി സതീശൻ

തിരുവനന്തപുരം: തൃശ്ശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി- സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ആലത്തൂരിലെ തോൽവി ചെറിയ വോട്ടിനാണ്. സർക്കാർ വീഴ്ചകൾ തുറന്ന് കാണിക്കാനായി. ദേശീയ തലത്തിൽ തിളക്കമായ മുന്നേറ്റമാണുണ്ടായത്. സിപിഎം- ബിജെപി അവിഹിത ബന്ധം നിയമസഭ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്. പ്രകാശ് ജാവദേക്കർ […]
Read more

അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്

തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു.  ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോള്‍ തൃശൂരിൽ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തിൽ […]
Read more

പത്തനംതിട്ടയുടെ ഹൃദയം തൊട്ട് ആന്റോ ആന്റണി

കേരളത്തിലെ നിര്‍ണായക മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ട ഇത്തവണ ത്രികോണ മത്സരത്തിനാണ് വേദിയായത്.തുടര്‍ച്ചയായി നാലാമൂഴം സ്വപ്‌നം കണ്ടാണ് സിറ്റിങ്ങ് എം പി ആന്റോ ആന്റണി ഇത്തവണ തെരഞ്ഞെടുപ്പ് കളത്തില്‍ നിറഞ്ഞത്.മണ്ഡലത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ജനങ്ങളുടെ പള്‍സറിയുന്ന ആന്റോ ആന്റണി കോണ്‍ഗ്രസിന്റെ തുറുപ്പ് ചിട്ട് തന്നെയായിരുന്നു.മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്‍തുണ തനിക്കുണ്ടെന്നും അതിനാല്‍ വിജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നും പറയുന്ന ആന്റോ ആന്‍ണിക്ക് ജനങ്ങളുടെ മേലുളള വിശ്വാസം വാനോളമായിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാര്‍ എന്നീ […]
Read more
Advertisement
WhiteswanTV Footer