Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ലിംഗമാറ്റ ശസ്ത്രക്രിയ ‘അതിരറ്റ അന്തസ്സ്’: വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി:ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗര്‍ഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭയുടെ പ്രസ്താവന.ഇതുസംബന്ധിച്ച് അഞ്ചുവര്‍ഷമെടുത്തു തയ്യാറാക്കിയ 20 പേജുള്ള പ്രഖ്യാപനമാണ് വത്തിക്കാന്‍ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കിയത്.ഏതാനും മാസങ്ങളെടുത്തു നടത്തിയ പരിശോധനകള്‍ക്കുശേഷം മാര്‍ച്ച് 25നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന് അംഗീകാരം നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ‘അതിരറ്റ അന്തസ്സ്’ എന്നപ്രഖ്യാപനം ഇറക്കിയത്. തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വ്യക്തിയുടെ ലിംഗം […]
Read more

പ്രവാസികള്‍ക്ക് ആശ്വാസിക്കാം;ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്

അബുദബി:പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്.ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കുമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.യുഎഇ വിമാന കമ്പനിയാണ് ഇത്തിഹാദ്.കേരളത്തില്‍ തിരുവനന്തപുരത്തേക്കുള്ള ഇത്തിഹാദിന്റെ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 10 ആയി ഉയര്‍ത്തും.ജൂണ്‍ 15 മുതല്‍ നിരവധി സ്ഥലങ്ങളിലേക്ക് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നുണ്ട്.ജയ്പൂരിന് പുറമേ തുര്‍ക്കിയുടെ ടൂറിസം തലസ്ഥാനമായി അറിയപ്പെടുന്ന അന്റാലിയ വിമാനത്താവളത്തിലേക്കും സര്‍വീസ് ആരംഭിക്കും.ജൂണ്‍ 15ന് ജയ്പൂരില്‍ വിമാനങ്ങള്‍ ലാന്റ് ചെയ്യും. ജൂണ്‍ 24നാണ് സൗദി അറേബ്യയിലേക്ക് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നത്. സൗദിയിലെ അല്‍ ഖസീമിലേക്കാണ് ഇത്തിഹാദ് സര്‍വീസ് […]
Read more

50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്

50 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.ഈ അപൂര്‍വ്വ കാഴ്ചക്കായി ലോകം കാത്തിരിക്കുകയാണ്.സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും. […]
Read more

ഇന്ത്യയും പാകിസ്താനും തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചു;ആരോപണവുമായി കാനഡ

ന്യൂഡല്‍ഹി:കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയും പാകിസ്താനും ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണമുയരുന്നു.കാനഡയുടെ ചാര സംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ആരോപണമായി രംഗത്തെത്തിയത്.2019ലും 2021ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയും പാകിസ്താനും പോലുള്ള രാജ്യങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചതായാണ് ചാരസംഘടനയുടെ റിപ്പോര്‍ട്ട്.ഇന്ത്യന്‍ അനുകൂല സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമവിരുദ്ധമായ സാമ്പത്തിക സഹായം നല്‍കി കാനഡയുടെ ജനാധിപത്യ പ്രക്രിയകളില്‍ ഇന്ത്യ ഇടപെടാന്‍ ശ്രമിച്ചിരിക്കാം എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ചാരസംഘടനയുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുള്ളത്. 2021ല്‍, കാനഡയിലെ തിരഞ്ഞെടടുപ്പില്‍ ഇന്ത്യ പ്രോക്‌സി ഏജന്റിനെ ഉപയോഗിച്ചാണ് ഇടപെട്ടത്.കൂടുതല്‍ രഹസ്യ […]
Read more

ഭീതി പടര്‍ത്തി എച്ച്5 എൻ1 വൈറസ്

യുഎസിലെ ടെക്‌സാസിലെ ഒരു ഫാം തൊഴിലാളിക്ക് അത്യധികം രോഗകാരിയായ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി വിദഗ്ധര്‍. ഏപ്രിൽ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കേസ് സ്ഥിരീകരിച്ചത്. ചത്ത ആയിരക്കണക്കിന് അന്‍റാര്‍ട്ടിക് പെൻഗ്വിനുകളെ കുറിച്ച് ശാസ്ത്രജ്ഞർ അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു കർഷക തൊഴിലാളിക്ക് HPAI A(H5N1)വൈറസ് (പക്ഷി പനി) ബാധിച്ചതായി കണ്ടെത്തിയത്. ആദ്യം പശുക്കളിൽ പടരുകയും പിന്നീട് ആളിലേക്ക് പകരുകയും ചെയ്തുവെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. കണ്ണുകൾക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് […]
Read more

കോംഗോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജൂഡിത്ത് സുമിൻവ ടുലുക

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡൻ്റ് ഫെലിക്‌സ് ഷിസെകെഡി രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ആസൂത്രണ മന്ത്രി ജൂഡിത്ത് സുമിൻവ ടുലുകയെ നിയമിച്ചു. രാജ്യത്തി​ന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുമെന്ന് ആദ്യപ്രസംഗത്തിൽ ടുലുക പറഞ്ഞു. ദീർഘകാലമായി ആഭ്യന്തര കലാപം നടക്കുന്ന കോംഗോയിൽ ജീവിതം അതിദുസ്സഹമാണ്. സായുധ കലാപത്തിൽ ഇതുവരെ 70 ലക്ഷം പേരാണ് അഭയാർത്ഥികളായത്. ഇക്കഴിഞ്ഞ ഡിസംബറിൽ 73.47 ശതമാനം വോട്ടുകൾ നേടിയാണ് ഷിസെകെദി വിജയിച്ചത്. ‘പ്രേമലു’ ഒ.ടി.ടിയിലേയ്ക്ക് വരുന്നുലു… 100 മില്യൺ ജനങ്ങളുള്ള രാഷ്ട്രത്തിന് തൊഴിൽ, […]
Read more

Recent News

Advertisement
WhiteswanTV Footer