ഡല്‍ഹിയിലെ AAP തോല്‍വി എന്തുകൊണ്ട് സംഭവിച്ചു?; ആപ്പിനെ തകര്‍ത്തത് കോണ്‍ഗ്രസ്
രാജ്യത്ത് നവതരംഗമായി മാറുമെന്ന് പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടി സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിയാന്‍ കാരണമെന്താണ്. അരവിന്ദ് കെജരിവാള്‍ എന്ന ഒറ്റയാള്‍ പോരാളിക്ക് എങ്ങിനെയാണ് അടിതെറ്റിയത്. അസംബ്ലി തെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ആംആദ്മി പാര്‍ട്ടിയുടെ മുഖ്യശത്രുവായിമാറിയത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒറ്റ മുന്നണിയായി ബി ജെ പിക്കെതിരെ പോരാട്ടം നടത്തിയ ആംആദ്മിയും കോണ്‍ഗ്രസും എങ്ങിനെയാണ് പരസ്പരം പോരാടുന്ന അവസ്ഥയിലേക്ക് എത്തിയത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം ബി ജെ പി അധികാരത്തില്‍ എത്തിയാലും ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തരുതെന്ന നിലപാടിലായിരുന്നു. […]
Read more

