കരുവന്നൂരില്‍ ജനങ്ങളുടെ പണം സി പി എം കൊള്ളയടിച്ചു;ആരോപണങ്ങളുടെ പെരുമഴയുമായി മോദി കുന്നംകുളത്ത്
തൃശ്ശൂര്‍:കേരളത്തിലെ സി പി എം സര്‍ക്കാറിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പായിരുന്നു മോദിയുടെ പ്രസംഗത്തിലെ ഏറ്റവും ഹൈലേറ്റ്.സി പി എമ്മിന് വികസനത്തില്‍ താല്പര്യമില്ലെന്നും,അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നുമായിരുന്നു മോദിയുടെ ആരോപണം. കേരളത്തിന്റെ മുഖ്യമന്ത്രി കള്ളം പറയുകയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപം തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.സി പി എം കാര്‍ ത് 900 കോടി രൂപയാണ് കൊള്ളയടിച്ചത്.എന്‍ഫോഴ്സ് മെന്റ് കണ്ടുകെട്ടിയ തുക നിക്ഷേപര്‍ക്ക് തിരിച്ചുകൊടുക്കാന്‍ […]
Read more