മദ്യനയ അഴിമതി കേസ്;കെ കവിതയെ സിബി ഐ അറസ്റ്റ് ചെയ്തു
ദില്ലി:ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തെലങ്കാനയിലെ ബിആര്‍എസ് നേതാവാണ് കെ കവിത. ഇഡി അറസ്റ്റ് ചെയ്ത് ഈ മാസം 23 വരെ കവതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും ഇതിനിടെ സിബിഐ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമര്‍ശനം.അതേസമയം രാഷ്ട്രീയ ലക്ഷ്യം […]
Read more