എം എ ബേബി-ഐസക് ടീം പിണറായിക്കെതിരെ നീക്കം.
രാജേഷ് തില്ലങ്കേരി കേരള സി പി എമ്മില്‍ ഒരു ഇടവേളയ്ക്ക് ശേഷം വിഭാഗീയത ശക്തമാവുന്നു. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പിണറായിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതോടെ സി പി എമ്മില്‍ എം എ ബേബി- ഡോ തോമസ് ഐസക് അച്ചുതണ്ട് ശക്തിപ്രാപിക്കുയാണ്. പിണറായി വിജയന്റെ നിലപാടുകളാണ് പാര്‍ട്ടിക്ക് കനത്ത തോല്‍വിയുണ്ടാവാനുള്ള പ്രധാനകാരണമെന്നാണ് ഇവരുടെ നിലപാട്. പാര്‍ട്ടിയില്‍ തോല്‍വി സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം ചര്‍ച്ച ചെയ്യാനിരിക്കേയാണ് എം എ ബേബി ഒരു വാരികയില്‍ തോല്‍വി സംബന്ധിച്ചുള്ള […]
Read more