തോമസ് ചാഴിക്കാടന്‍ കേരളാ കോണ്‍ഗ്രസ് എം വിടുന്നു
രാജേഷ് തില്ലങ്കേരി കേരളാ കോണ്‍ഗ്രസ് എം നേതാവും കോട്ടയം മുന്‍ എം പിയുമായ തോമസ് ചാഴികാടന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു.കോട്ടയത്തെ ദയനീയ തോല്‍വിയോടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടനാണ് ചാഴികാടന്‍ വ്യക്തമാക്കുന്നത്.കോട്ടയത്തെ തന്റെ തോല്‍വിക്ക് പ്രധാന കാരണം നവകേരള യാത്രയുമായി ബന്ധപ്പെട്ട് പാലായില്‍ നടന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരസ്യ ശാസനയാണെന്നാണ് ചാഴികാടന്‍ ഇന്നലെ നടന്ന കേരളാ കോണ്‍ഗ്രസ് എം,സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തില്‍ ശക്തമായ വിമര്‍ശമായി ഉന്നയിച്ചത്. രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കോട്ടയത്തെ തോല്‍വിയുമായി ബന്ധപ്പെട്ട എല്ലാ […]
Read more