മാടായികോളജിലെ നിയമന വിവാദം : രാജിഭീഷണിയുമായി നേതാക്കള്‍
കണ്ണൂര്‍ : മാടായി സഹകരണ കോളജില്‍ സി പി എം അനുഭാവികളെ നിയമിക്കാന്‍ ശ്രമമെന്ന ആരോപണത്തില്‍ കടുത്ത നിലപാടുമായി നേതാക്കള്‍. എം കെ രാഘവന്‍ എം പി ചെയര്‍മാനായ മാടായി കോളജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി ബന്ധുവും സി പി എം അനുഭാവികളുമായവര്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഡി സി സി സെക്രട്ടറിയടക്കം രാജിവെക്കുമെന്ന് ഭീഷണി. പയ്യന്നൂര്‍, കല്യാശ്ശരി മണ്ഡലം കമ്മിറ്റികളാണ് രാജി ഭീഷണിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന കോളജില്‍ കോണ്‍ഗ്രസുകാരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും […]
Read more

