വിവാഹമോചനത്തിനൊരുങ്ങി എ ആർ റഹ്മാൻ ബാൻഡ് അംഗം
എ ആർ റഹ്മാന്റെ വിവാഹ മോചന വാർത്ത പുറത്തുവന്നതിനു പിന്നാലെ മറ്റൊരു വേർപിരിയൽ പ്രഖ്യാപനം കൂടി. റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താൻ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മോഹിനിയും ഭർത്താവ് മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായി വേർപിരിയൽ പ്രഖ്യാപിച്ചു. പരസ്പരധാരണയോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നത് അതിനാൽ തങ്ങളുടെ തീരുമാനത്തെ അംഗീകരിച്ച് സ്വകാര്യത മാനിക്കണമെന്ന് ഇരുവരും അറിയിച്ചു. പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞങ്ങൾ തീരുമാനിച്ചു എന്നും […]
Read more

