സ്റ്റാര്‍ട്ടപ്പുകളെ ഇ – കോമേഴ്സിലൂടെ ശാക്തീകരിക്കാനായി ആമസോണ്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നു
കൊച്ചി : പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍റേണല്‍ ട്രേഡ് വകുപ്പിനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് ഇ-കോമേഴ്സിലൂടെ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനുമുള്ള വിവിധ നീക്കങ്ങള്‍ നടത്തുമെന്ന് ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയിസില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-കോമേഴ്സിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകളുമായി ആമസോണ്‍ സഹകരിക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ഡെഡിക്കേറ്റഡ് പേജു വഴിയാകും ഇത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആമസോണ്‍ പ്രത്യേകമായ ഓണ്‍ബോര്‍ഡിങ് അനുഭവങ്ങളാകും പ്രധാനം ചെയ്യുക. ആമസോണ്‍ മെന്‍റര്‍ഷിപ്പ് വഴിയും വിപണിയിലും ലോജിസ്റ്റികിലുമുള്ള […]
Read more

