Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം വേണോയെന്നതില്‍ സുപ്രീംകോടതി വിധി ഇന്ന്. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീലിലാണ് വിധി പറയുക. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് […]
Read more

“സിനിമ താരങ്ങൾ ” ഒരുങ്ങുന്നു

മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നിതീഷ് കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സിനിമ താരങ്ങൾ ” എന്ന ചിത്രത്തിന്റെ പൂജ കർമ്മം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വെച്ച് നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോസ് തോമസ് മുഖ്യാതിഥിയായിരുന്നു. വേണു ബി നായർ, ശ്രീമൂലനഗരം മോഹൻ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ, ക്യാമമാൻ ഉത്പൽ. വി. നായനാർ,എം. ഡി. സുകുമാരൻ,കലാഭവൻ അൻസാർ,നാസർ ലത്തീഫ്,കോബ്ര രാജേഷ്,മജീദ് എടവനക്കാട്, ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാർ, […]
Read more

പാലക്കാട് വിധിയെഴുതുന്നു

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു.യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. മൂന്ന് മുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഏറെ നാടകീയ സംഭവങ്ങളാണ് പാലക്കാട് ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് നടന്നത്. പി സരിന്‍ കോണ്‍ഗ്രസ് പാളയം വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായത് ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം സന്ദീപ് വാര്യരുടെ സസ്‌പെന്‍സ് വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ […]
Read more

മഹാരാഷ്ട്ര വിധിയെഴുതാനെത്തുന്നു

മഹാരാഷ്ട്ര: മഹാരാഷ്ട്ര പോളിങ് ബൂത്തിലേയ്ക്ക്. അടിയൊഴുക്കുകള്‍ക്ക് ഏറെ സാധ്യതയുള്ള മഹാരാഷ്ട്രയിലെ ജനങ്ങളുടെ മനസ്സില്‍ എന്തെന്ന് കുറിക്കപ്പെടാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള മഹായുദ്ധത്തിന് തന്നെയാണ് മഹാരാഷ്ട്ര വേദിയാകുക. മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും രണ്ടായി പിളരുകയും ബിജെപിക്കൊപ്പം ചേരുകയും ചെയ്ത രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ജനങ്ങള്‍ പോളിംങ് ബൂത്തിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ ഏത് ഭാഗമാണ് ശരി എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും ജനങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഇവിടെ ആവേശം ഇരട്ടിയാക്കുന്നത്. സ്വതന്ത്രരും […]
Read more

ജാര്‍ഖണ്ഡ് വിധി നിര്‍ണ്ണയിക്കാനെത്തുന്നു

ജാര്‍ഖണ്ഡ് : രണ്ടാം ഘട്ടതെരഞ്ഞെടുപ്പിനായി ജാര്‍ഖണ്ഡില്‍ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യങ്ങളുടെ ഉന്നത നേതാക്കളൊക്കെയും അണിനിരന്ന വന്‍പ്രചാരണത്തില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മണിക്കൂറുകളാണിനി.2019ല്‍ നഷ്ടമായ അധികാരം ബിജെപി തിരിച്ചുപിടിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Read more

പ്രതീക്ഷയുണർത്തി ബറോസിന്റെ വിർച്വൽ ത്രി ഡി ട്രെയിലർ എത്തി

മോഹൻലാൽ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്ന ത്രിഡി ചിത്രം ‘ബറോസ് – ഗാർഡിയൻ ഓഫ് ട്രഷേർസ് ’ ന്റെ വിർച്വൽ ത്രി ഡി ട്രെയിലർ എത്തി. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. വിസ്മയമുണർത്തുന്ന ട്രൈലെർ ഇതിനോടകം തന്നെ കണ്ടത് നിരവധി പേരാണ്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായായിരിക്കും ചിത്രം എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്വൽ ക്വാളിറ്റിയിലും മേക്കിങ് ക്വാളിറ്റിയിലും ഫ്രയിമിങിലും കണ്ടെന്റിലും പ്രെസെന്റേഷനിലും മികവ് പുലർത്തുന്ന […]
Read more

‘കാന്താര എ ലെജന്‍ഡ്‌’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കാത്തിരിപ്പുകൾക്ക് ഒടുവിൽ കാന്താരയുടെ റിലീസ് തീയ്യതി വന്നിരിക്കുകയാണ്. കാന്താര എ ലെജന്‍ഡ്‌ ചാപ്റ്റര്‍ 1 2025 ഒക്ടോബര്‍ രണ്ടിന്‌ തീയറ്ററിലെത്തും. യാതൊരു ഹൈപ്പും ഇല്ലാതെ അപ്രതീക്ഷിതമായി വന്ന് സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമാണ് കാന്താര. ഈ സിനിമയുടെ രണ്ടാം ഭാഗമാണ് കാന്താര എ ലെജന്‍ഡ്‌. ഋഷഭ് ഷെട്ടി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാചിച്ചുകൊണ്ടുള്ള വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഹോംബാല ഫിലിംസിന്റെ യൂട്യൂബിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് […]
Read more

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ നിലവില്‍ ദുര്‍ബലമായിരിക്കുന്ന മഴ നവംബര്‍ 26ന് ശേഷം കുറച്ചു ദിവസത്തേക്ക് സജീവകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുണ്ടെന്നും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മര്‍ദ്ദമായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീവ്ര ന്യൂന മര്‍ദ്ദമായും ശക്തി പ്രാപിച്ച് തമിഴ് നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ […]
Read more

ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം; ധനുഷിന്റെ വക്കീൽ നോട്ടീസ്

തമിഴ് നടൻ ധനുഷും നടി നയൻതാരയും തമ്മിലുള്ള താരപ്പോരിൽ പുതിയ സംഭവ വികാസങ്ങൾ. കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സിലൂടെ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്. ഇതിന് മുന്നോടിയായി നയൻതാര ധനുഷിനെതിരെ വിമർശനം ഉന്നയിച്ച് കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി […]
Read more

സന്ദീപ് വാര്യര്‍ക്കെതിരായ സിപിഐഎമ്മിന്റെ പത്രപ്പരസ്യവിവാദം കത്തുന്നു

സന്ദീപ് വാര്യര്‍ക്കെതിരായ സിപിഐഎമ്മിന്റെ പത്രപ്പരസ്യവിവാദം കത്തുന്നു. സന്ദീപ് ബിജെപിയില്‍ ആയിരിക്കെ നടത്തിയ പരാമര്‍ശങ്ങള്‍ എടുത്ത് പറഞ്ഞ് സുന്നി മുഖപത്രങ്ങളിലാണ് പരസ്യം എന്നതാണ് വിവാദത്തിന് കാരണം. സിഎഎ നടപ്പാക്കും എന്നത് ഉള്‍പ്പെടെയുള്ള പഴയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി സിറാജ്, സുപ്രഭാതം പത്രങ്ങളുടെ പാലക്കാട് എഡിഷനിലാണ് പരസ്യം. വര്‍ഗീയ ധ്രുവീകരണമാണ് സിപിഐഎം ലക്ഷ്യമിട്ടതെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതേസമയം, പരസ്യത്തിന് ജില്ലാ ഭരണകൂടത്തിന്റെ മോണിറ്ററിംഗ് സെല്ലിന്റെ അനുമതി ഉണ്ടായിരുന്നില്ല എന്ന വാര്‍ത്ത പുറത്തു വന്നത് സിപിഐഎമ്മിന് തിരിച്ചടിയായി. പത്രപ്പരസ്യത്തെ ന്യായീകരിച്ച് മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer