ഫിന്ജാല് ചുഴലിക്കാറ്റ് കരതൊട്ടു: 4 മരണം
ചെന്നൈ: തമിഴ്നാട്ടില് നാശം വിതച്ച് ഫിന്ജല് ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കനത്ത കാറ്റിലും മഴയിലും ചെന്നൈയില് വൈദ്യുതാഘാതമേറ്റ് ഒരാള് മരിച്ചു. ഗണേശപുരം സബ്വേ മോട്ടോര് റൂമിലെ തൊഴിലാളിയായിരുന്ന ഇശൈവനന് (24) ആണ് മരിച്ചത്. സുരക്ഷ കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം നാളെ പുലര്ച്ചെ നാല് മണി വരെ അടച്ചിട്ടുണ്ട്. നൂറിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 19 വിമാനങ്ങള് വഴിതിരിച്ചുവിട്ടു. ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ന്യൂനമര്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്നാട്ടിലെ […]
Read more